തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 342 പേര്‍ക്ക് കൂടി കോവിഡ്,35 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2805 തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 342 പേര്‍ക്ക് കൂടി കോവിഡ്,35 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2805തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80,
Day: January 2, 2022
വാറ്റ് കേന്ദ്രം തകർത്തു
ഇരിങ്ങാലക്കുട : ചാലക്കുടി മോതിര കണ്ണി - ഹിഡിംബൻകുന്നിൽ വാറ്റാൻ പാകമായ 450 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ടീം കണ്ടെത്തി നശിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ എം. റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഉത്സവ സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമാകുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ട് . പ്രതിയെ കുറിച്ച് സുചന ലഭിച്ചതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചിട്ടുള്ളതാണ്.