തൊമ്മാന : സി.പി.ഐ.(എം) വേളൂക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ. മോഹനൻ്റെ മൂന്നാം ചരമവാർഷികം സി.പി.എം. തൊമ്മാന ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ മോഹനൻ്റെ വസതിയിലും കച്ചേരിപ്പടിയിലെ സ്മൃതി സ്തൂപത്തിലും നേതാക്കൾ പുഷ്പാർച്ചന നടത്തി. സി.പി.എം.ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ പതാക ഉയർത്തി. തുടർന്ന് കച്ചേരിപ്പടിയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.- എം. ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ ഉദ്ഘാടനം
Month: December 2021
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 234 പേര്‍ക്ക് കൂടി കോവിഡ്,192 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2676
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 234 പേര്‍ക്ക് കൂടി കോവിഡ്,192 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2676,ടെസ്റ്റ് പോസിറ്റിവിറ്റി 4.38% തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 234 പേര്‍ക്ക് കൂടി കോവിഡ്,192 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2676,ടെസ്റ്റ് പോസിറ്റിവിറ്റി 4.38% എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113,
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 8 കോവിഡ് പോസിറ്റീവുകൾ, 63 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 8 കോവിഡ് പോസിറ്റീവുകൾ, 63 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 8 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 63 പേർ. വീടുകളിൽ 61 പേരും ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 219 ആകെ മരണം 105. 46 വയസ്സുള്ള
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 192 പേര്‍ക്ക് കൂടി കോവിഡ്,171 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2423
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 192 പേര്‍ക്ക് കൂടി കോവിഡ്,171 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2423,ടെസ്റ്റ് പോസിറ്റിവിറ്റി 4.14% തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 192 പേര്‍ക്ക് കൂടി കോവിഡ്,171 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2423,ടെസ്റ്റ് പോസിറ്റിവിറ്റി 4.14% എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98,
ഇടത് ഗൂഡാലോചനകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം – പി.എം.അമീര്‍
വെള്ളാങ്ങല്ലൂര്‍ : വഖഫ് നിയമന കടന്നുകയറ്റത്തിനും സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കുമെതിരെ സമുദായം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഇടത് സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധനിലപാടുകള്‍ തിരിച്ചറിയണമെന്നും മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.അമീര്‍ പ്രസ്താവിച്ചു. ഇത്തരംവിഷയത്തിലുള്ള പിണറായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനുവരി 4ന് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കള്‍ നടത്തുന്ന മുനിസിപ്പല്‍, പഞ്ചായത്ത് തല സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂരില്‍ നടന്ന
പിണ്ടിപെരുന്നാള് ദീപാലങ്കര ബഹുനില പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട : ജനുവരി 8,9,10, തിയ്യതികളിലായി നടത്തുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രല്‍ പാരിഷ് ഹാളിന് മുന്‍വശത്തായി ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ സ്പോണ്സര്ഷിപ്പില് നിര്‍മ്മിക്കുന്ന ദീപാലങ്കര ബഹുനില പന്തലിന്റെ കാല്‍നാട്ട് വെഞ്ചിരിപ്പ് കര്‍മ്മം കത്തിഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു. ബഹുനില പന്തലിന്റെ ബ്രോഷര്‍ ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ.കെ.ജി.അനില്‍കുമാര്‍ കത്തീഡ്രല്‍ വികാരിക്ക് കൈമാറി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി,
ആൽഫ പാലിയേറ്റീവ് പുതിയ ഭവനത്തിലേക്ക് മാറി പ്രവർത്തനമാരംഭിക്കുന്നു
ഇരിങ്ങാലക്കുട : ആസാദ് റോഡിൽ 10 വർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ആദ്യമായി ഐസോ 9001:2015 അംഗീകാരം ലഭിച്ച ആൽഫ പാലിയേറ്റീവ് ഇരിങ്ങാലക്കുട ലിങ്ക് സെന്റർ തെക്കേ താണിശ്ശേരിക്കടുത്തു മുസ്ലിം പള്ളിക്ക് സമീപം കൊരുമ്പുശ്ശേരി കാക്കര നഗറിലേക്ക് ഡിസംബർ 31 മുതൽ മാറി പ്രവർത്തനമാരംഭിക്കുന്നു. 2022 ജനുവരി ഒന്നാം തീയതി 9.30 ന് ആൽഫ പാലിയേറ്റീവ്വിന്റെ പുതിയ ഭവനം പ്രശസ്ത സിനിമാതാരം
വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൽ മൃഗാശുപത്രി ഇനി 24 മണിക്കൂറും
വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൻറെ കീഴിലുള്ള പടിയൂർ, പൂമംഗലം പുത്തൻചിറ, വേളൂക്കര, വെള്ളാങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിലെ ക്ഷീര കർഷകർക്കും കന്നുകാലികളെയും മറ്റു മൃഗങ്ങളേയും വളർത്തുന്നവർക്കും വെള്ളാങ്ങല്ലൂർ മൃഗാശുപത്രിയിൽ തുടങ്ങിയ എമർജെൻസി കേന്ദ്രത്തിൻറെ സേവനം വൈകീട്ട് ആറ് മണി മുതൽ പിറ്റേന്ന് രാവിലെ ആറ് മണി വരെ ലഭ്യമായിരിക്കും . കൂടുതലും അടിയന്തിര സ്വഭാവമുള്ള കേസ്സുകൾക്കായിരിക്കും ഈ കേന്ദ്രത്തിൽ നിന്നും സേവനം
സപ്തദിന സ്പെഷ്യൽ ക്യാമ്പ് ‘ആരവ് ‘ ആരംഭിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ എൻ.എസ്.എസ് സെല്ലിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് ' ആരവ് ' ആനന്ദപുരം ഗവ. യു.പി സ്കൂളിൽ ആരംഭിച്ചു. യോഗം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപിള്ളി ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാദർ ജോൺ പാലിയേകര സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ജോയ് പയ്യപ്പിള്ളി, വാർഡ് മെമ്പർ കെ.യു വിജയൻ, സ്കൂൾ
എൽ.എൽ.എം ഒന്നാം റാങ്ക് വിജോ വർഗീസിന്
ഇരിങ്ങാലക്കുട : എറണാകുളം ഗവ. ലോ കോളേജിലെ വിദ്യാർത്ഥി വിജോ വർഗീസിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൽ.എൽ.എം പരീക്ഷയിൽ ഒന്നാം റാങ്ക്. വല്ലക്കുന്ന് സ്വദേശിയാണ് വിജോ വർഗീസ്. ചിറയത്ത് തെക്കേത്തല ലോനക്കുട്ടി വർഗീസിന്റെയും ലീലയുടെയും മകനാണ്. വെറ്ററിനറി ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന വിജോ അതിനുശേഷം നിയമപഠനത്തിനു ചേരുകയായിരുന്നു.