ലേഖകൻ കൃഷ്ണൻകുട്ടി ആശാനോടൊപ്പം (1) സദനം കൃഷ്ണൻകുട്ടി ആശാന്റെ ബലഭദ്ര വേഷം (2) സദനം കൃഷ്ണൻകുട്ടി ആശാന്റെ കൃഷ്ണ വേഷം ഇരിങ്ങാലക്കുടയിലേക്കു ഒരതിഥിയായി എത്തിയ അന്ന് മുതൽ (1980) സദനം കൃഷ്ണൻകുട്ടി ആശാനെ അറിയാം. അന്ന് കൂടൽമാണിക്ക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടക്കു അടുത്താണ് അദ്ദേഹം താമസിച്ചിരുന്നത്. ചില വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ അടുത്ത് ഒത്തു ചേരൽ പതിവായിരുന്നു ഞങ്ങൾക്കൊക്കെ. കലാ-സാംസ്കാരിക-സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്യപ്പെടാറുണ്ട്. ഓണക്കാലത്തുള്ള അമ്പലത്തിലെ പന്തുകളി, ഗോപി ക്രിക്കറ്റ്, പാർക്കിലെ
Day: October 30, 2021
നടവരമ്പ് ഗവ. എൽ. പി സ്കൂൾ കെട്ടിടം കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കണമെന്ന് സി.പി.ഐ(എം) വേളൂക്കര വെസ്റ്റ് ലോക്കൽ സമ്മേളനം
വേളൂക്കര : നടവരമ്പ് ഗവ. എൽ. പി സ്കൂൾ കെട്ടിടം കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കണമെന്ന് സി.പി.ഐ(എം) വേളൂക്കര വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം. കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.എ.ടി. ശശി, ജയലക്ഷ്മി ജയൻ വിനയൻ. വി. എൻ. എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഇ.കെ. രാജൻ, സി.ജി. ഷിഷിർ എന്നിവർ മിനിട്സ് കമ്മിറ്റി അംഗങ്ങളായും, ഖാദർ പട്ടേപ്പാടം, വി.ച്ച്
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 17 കോവിഡ് പോസിറ്റീവ്, ചികിത്സയിൽ തുടരുന്നത് 124
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 17 കോവിഡ് പോസിറ്റീവുകൾ, നിലവിൽ ചികിത്സയിൽ തുടരുന്നത് 124, ക്വാറന്റൈയിനിൽ 250 പേർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ശനിയാഴ്ച 17 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 6, വീട്ടിലുള്ള പോസിറ്റീവ് 118, ഡി.സി.സി യിലുള്ള പോസിറ്റീവ് 0. ഹോം ക്വാറന്റൈയിനിൽ കഴിയുന്നവർ 250 പേർ. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി മലക്കപ്പാറ സ്പെഷ്യൽ ട്രിപ്പ് ഒക്ടോബർ 31 മുതൽ പുനരാരംഭിക്കുന്നു
മലക്കപ്പാറ സ്പെഷ്യൽ ബസ്സുകൾ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബസ് സ്റാൻഡിൽ നിന്നും രണ്ടു ബസ്സുകൾ രാവിലെ 7 നും 7:10 നുമായി യാത്ര ആരംഭിക്കുന്നത്. ഒക്ടോബർ 31 ഞായറാഴ്ചയുള്ള 2 സ്പെഷ്യൽ ബസ്സുകളിലും മുഴുവൻ സീറ്റും റിസേർവ് ചെയ്തു കഴിഞ്ഞതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. അടുത്ത പൊതു അവധി ദിവസമായ നവംബർ 4 വ്യാഴാഴ്ച യാത്രക്കുള്ള ബുക്കിംഗ് ഞായറാഴ്ച രാവിലെ മുതൽ സ്വീകരിക്കും. ബുക്കിംഗ് നമ്പറുകൾ 0480 2823990 9745459385 9142626278 ഇരിങ്ങാലക്കുട :
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളിയതിനെ തുടർന്നുള്ള പരാതിയിൽ നടപടിയെടുത്തു
പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ 10-ാം വാർഡിൽ പുല്ലൂർ എടക്കാട്ട് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മയ്യാട്ടിൽ സജീവന്റെ പറമ്പിൽ മാലിന്യം തള്ളിയതിനെ തുടർന്നുള്ള പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മദ്യകുപ്പികളും അടങ്ങിയ മാലിന്യം നിരന്തരം നിക്ഷേപിക്കുന്ന വാഹനം നാട്ടുകാർ ചേർന്ന് തടയുകയും, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, വില്ലജ് ഓഫീസർ ബീന.പി