ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിലെ കോടികളുടെ കൊള്ളയുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽ.എ യും സി.പി.എം പാർട്ടി സെക്രട്ടറിയുടെ ഭാര്യയുമായ മന്ത്രി ആർ ബിന്ദു ഇതുവരെ പ്രതികരിക്കാത്തതിൽ ദുരൂഹതയെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ് കുമാർ. ജനകീയ സമരങ്ങൾ നടന്നുകൊണ്ടിരിക്കെ രണ്ടാമതും ഒരാളെ (ആലപ്പാടൻ ജോസ്) ആത്മഹത്യയിലെത്തിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി നിയോജക മണ്ഡലം കമ്മറ്റി ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച
Day: October 28, 2021
‘കൃഷ്ണ’നാദം’ – സദനം കൃഷ്ണന്‍കുട്ടിയാശാന്റെ അശീതിയാഘോഷത്തിന് ഒക്ടോബർ 31ന് ഇരിങ്ങാലക്കുടയിൽ തുടക്കം
എണ്‍പതാം പിറന്നാളിന്റെ നിറവിലുള്ള കഥകളിയാചാര്യന്‍ ഡോ. സദനം കൃഷ്ണന്‍കുട്ടിയാശാന്റെ അശീതിയാഘോഷത്തിന് ഒക്ടോബർ 31ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ തുടക്കം. തുടർന്ന് ഡിസംബർ 5 ന് തിരുവല്ല ശ്രീവല്ലഭക്ഷേത്രം സത്രം ആഡിറ്റോറിയം, ഡിസംബർ 26 ന് കേരളകലാമണ്ഡലം, ചെറുതുരുത്തി എന്നിവടങ്ങളിലും നടക്കും ഇരിങ്ങാലക്കുട : എണ്‍പതാം പിറന്നാളിന്റെ നിറവിലുള്ള കഥകളിയാചാര്യന്‍ ഡോ. സദനം കൃഷ്ണന്‍കുട്ടിയാശാന്റെ അശീതിയാഘോഷത്തിന് ഒക്ടോബർ 31ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ തുടക്കം. തുടർന്ന് ഡിസംബർ 5 ന്
എൽ.ബി.എസ്.എം.എച്ച്.എസ് സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നടന്ന അനുമോദന സമ്മേളനം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയ ഗിരി മുഖയാതിഥിയായിരുന്നു. പഞ്ചായത്തംഗങ്ങളായ ബിബിൻ തുടിയത്ത്, ശ്യാം രാജ് , സ്കൂൾ മാനേജർ എ.സി. സുരേഷ്, പി.ടി.എ
കാട്ടൂർ കലാസദനം സംഘടിപ്പിക്കുന്ന "സർഗ്ഗസംഗമം" പരിപാടിയുടെ തുടർച്ചയായി നടത്തിയ കഥാചർച്ചയിൽ കാട്ടൂർ രാമചന്ദ്രൻ കഥ അവതരിപ്പിച്ചു. P. S.മുഹമ്മദ് ഇബ്രാഹിം ( സിംപ്സൺ ഇബ്റു) അദ്ധ്യക്ഷനായി. ആ ൻ്റെ ണി കൈതാരത്ത്, അനിലൻ ചരുവിൽ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ വെട്ടത്ത്, കൃഷ്ണകുമാർ മാപ്രാണം, ഡേവിഡ് കുരുവിള, ഓമന വാസു, പഴുവിൽ ഗോപിനാഥ്, ഒ.എ. കുഞ്ഞിമുഹമ്മദ് എടതിരിഞ്ഞി, എ.സി.രവീന്ദ്രൻ,