ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് സി.പി.എം കൊള്ളക്കെതിരെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്രാണം കുരിശു പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് മാപ്രാണം ഷാപ്പ് പരിസരത്ത് പോലീസ് തടഞ്ഞു.ഇതുവരെയും മുഴുവൻ ഭരണസമിതി അംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഇവരെ സി.പി.എം നേതാക്കൾ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ജോസ്