ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നടത്തുന്ന ത്രിദിന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമര സഹായ സമിതി ഇരിങ്ങാലക്കുട ബ്രാഞ്ചിന് മുന്നിൽ സമരം നടത്തി. ഇരിങ്ങാലക്കുട ശാഖയുടെ പ്രവർത്തനം സ്തംഭിച്ചു. ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ ജിഷിലിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരം കോടതി വിധിയുടെ ലംഘനമാണെന്നു പറയുകയും, സമരം അവസാനിപ്പിക്കാൻ നിർദേശം