ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവാഴ്ച ഒരു കോവിഡ് മരണം, 19 കോവിഡ് പോസിറ്റീവുകൾ, 113 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവാഴ്ച 19 കോവിഡ് പോസിറ്റീവുകൾ, വാർഡ് 34 ൽ ഒരു കോവിഡ് മരണം. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 113 പേർ. വീടുകളിൽ 103 പേരും, ആശുപത്രികളിൽ 10 പേരും, ഡി.സി.സി യിൽ 0 പേരും
Day: October 19, 2021
കോതറപാലം കെ.എൽ.ഡി.സി വടക്കേ ബണ്ട് തകർന്നു, ജനവാസ മേഖലയിലേക്ക് വെള്ളം ഒഴുകുന്നു, ബണ്ട് കെട്ടാൻ തീവ്രശ്രമം തുടരുന്നു
പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ കാട്ടൂർ വഴിയിലെ കോതറ പാലം കെ.എൽ.ഡി.സി വടക്കേ ബണ്ട് ചൊവ്വാഴ്ച രാവിലെ തകർന്നു. കാട്ടൂർ തേക്കുംമൂല ഭാഗത്തേക്ക് വെള്ളം ഒഴുകുന്നു. ഹരിപുരം ഭാഗത്തേക്ക് പോകുന്ന വടക്കുഭാഗത്തെ ബണ്ടിലെ പംബ് ഹൗസിലേക്കുള്ള ജലം ഒഴുകുന്ന തോടാണ് കനത്ത കുത്തൊലിക്കിൽ തള്ളി പോയത്. ബണ്ട് കെട്ടാൻ തീവ്രശ്രമം തുടരുന്നു ചെട്ടിയാൽ : പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ കാട്ടൂർ വഴിയിലെ കോതറ പാലം കെ.എൽ.ഡി.സി വടക്കേ ബണ്ട് ചൊവ്വാഴ്ച രാവിലെ തകർന്നു.
തൃശൂർ ഉൾപ്പടെ 11 ജില്ലകളിൽ 20 ,21 തീയതികളിൽ അതിശക്തമായ മഴക്കുള്ള സാധ്യത, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
തൃശൂർ ഉൾപ്പടെ 11 ജില്ലകളിൽ 20 ,21 തീയതികളിൽ അതിശക്തമായ മഴക്കുള്ള സാധ്യത, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു ഒക്ടോബർ 20 : തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ഒക്ടോബർ 21 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ 20, 21 തീയ്യതികളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര