മുരിയാട് : ആനന്ദപുരത്തെ സർക്കാർ വിദ്യാലയം ടെക്നിക്കൽ ഹൈസ്കൂളാക്കി ഉയർത്തണമെന്ന് സി.പി.ഐ(എം) മുരിയാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം വി കെ സതീശൻ നഗറിൽ (ഹൈന്ദവ സമാജം ഹാൾ ) പാർട്ടി ജില്ലാ കമ്മറ്റി അംഗവും ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം സരാഘവൻ മാസ്റ്റർ പതാക ഉയർത്തി. കെ യു വിജയൻ രക്ത സാക്ഷി
Day: October 17, 2021
കുറുമാലി പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിൽ എത്തി : സമീപ പഞ്ചായത്തുകൾക്ക് ജാഗ്രത നിർദ്ദേശം
കുറുമാലി പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിൽ എത്തിയതിനെ തുടർന്ന് പുഴയുടെ തീരത്തുള്ള മുരിയാട് പറപ്പൂക്കര നെന്മണിക്കര പുതുക്കാട് പഞ്ചായത്തുകൾക്ക് ജാഗ്രത നിർദ്ദേശം നൽകി. കുറുമാലി പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിൽ എത്തിയതിനെ തുടർന്ന് പുഴയുടെ തീരത്തുള്ള മുരിയാട് പറപ്പൂക്കര നെന്മണിക്കര പുതുക്കാട് പഞ്ചായത്തുകൾക്ക് ജാഗ്രത നിർദ്ദേശം നൽകി. പാലകടവ് സ്റ്റേഷനിലാണ് ജലനിരപ്പ് 7 മണിയോടെ വാണിംഗ് ലെവലിൽ എത്തിയത്. വെള്ളക്കെട്ട് നേരിടുന്ന പഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ ഒമ്പത്
വിട്ടു കിണറുകൾ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു
ഇരിങ്ങാലക്കുട : രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 39 തളിയക്കോണത്തും, ആളൂർ പഞ്ചായത്ത് വാർഡ് 23 വല്ലക്കുന്നിലും രണ്ട് വിട്ടു കിണറുകൾ ഇടിഞ്ഞു താഴ്ന്നു. വല്ലക്കുന്ന് സുനിലൻ പി.എസ്റ്റ് ൻ്റെ വിട്ടുകിണർ ശനിയാഴ്ചയും, തളിയക്കോണം കീരമ്പത്തൂർ രാമൻ ഇളയത് ൻ്റെ വീട്ടിലെ കിണർ ഞായറാഴ്ചയും ഇടിഞ്ഞു താഴ്ന്നു.
കനത്ത മഴയിൽ അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞു വീണു
ഇരിങ്ങാലക്കുടയിൽ 101.2 മിലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 101.2 മിലി മീറ്റർ മഴ രേഖപ്പെടുത്തി, അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയം: 07.15 AM 17.10.2021 ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 101.2 മിലി മീറ്റർ മഴ രേഖപ്പെടുത്തി, അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത്
ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ തൃശൂർ ജില്ലയിലും അതിശക്ത മഴയ്ക്ക് സാധ്യത
ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ശനിയാഴ്ച രാത്രി അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്, (കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - പുറപ്പെടുവിച്ച സമയം- 11.30 PM, 16/10/2021) ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ തൃശൂർ ജില്ലയിലും