ഒക്ടോബർ 15 മുതൽ 17 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ. ഒക്ടോബർ 15 മുതൽ 17 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ.കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി
Day: October 15, 2021
മഴ കനക്കും, തൃശൂർ ജില്ലയിൽ ശനിയാഴ്ച മഞ്ഞ അലർട്ട്
കേന്ദ്രകാലാവസ്ഥ വകുപ്പ് തൃശൂർ ഉൾപ്പടെ ആറ് ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 16 കോവിഡ് പോസിറ്റീവുകൾ, 148 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 16 കോവിഡ് പോസിറ്റീവുകൾ, 148 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 16 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 148 പേർ. വീടുകളിൽ 140 പേരും, ആശുപത്രികളിൽ 8 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 345. ആകെ മരണം 99. 66 വയസുള്ള സ്ത്രീ വാ൪ഡ്
64 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വെള്ളിയാഴ്ച 64 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 15 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 14(7.41), ആളൂർ 10(12.05), പടിയൂർ 10(24.39), വേളൂക്കര 8(12.70), കാട്ടൂർ 7(19.44), മുരിയാട് 7(12.28), കാറളം 6(11.54), പൂമംഗലം 2(5.41) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 64 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 1091 പേര്‍ക്ക് കൂടി കോവിഡ്,1296 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 8,867
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 1091 പേര്‍ക്ക് കൂടി കോവിഡ്,1296 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 8,867, ടെസ്റ്റ് പോസിറ്റിവിറ്റി 11.14 % തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 1091 പേര്‍ക്ക് കൂടി കോവിഡ്,1296 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 8,867, ടെസ്റ്റ് പോസിറ്റിവിറ്റി 11.14 % എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543,
കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവോണ ഊട്ട് പുനരാരംഭവും നിത്യ അന്നദാനത്തിന്റെ ആരംഭത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവോണ ഊട്ട് പുനരാരംഭവും ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡിന്റെ സ്പോൺസർഷിപ്പോടെ ഭക്ത ജനങ്ങൾക്കായി ദിവസംതോറുമുള്ള നിത്യ അന്നദാനത്തിന്റെ ആരംഭത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി എൻ.പി.പി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മുൻ എം.എൽ.എ പ്രൊഫ. കെ യു അരുണൻ,
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി.യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു
ചുരുങ്ങിയ ചെലവിൽ അവധി ദിനം ആഘോഷ കരമാക്കുക എന്ന ആശയം മുൻ നിർത്തി മലക്കപ്പാറയിലേക്ക് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും ആരംഭിചിച്ച ഒഴിവുദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ്
സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതിയ കെട്ടിടത്തിന്റെ കട്ട്ള വപ്പ് നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുതിയ കെട്ടിടത്തിന്റെ കട്ട്ള വപ്പ് നടത്തി. വാനപ്രസ്ഥാശ്രമ നിർമ്മാണ സമിതി പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു സേവനിധി ഏറ്റുവാങ്ങി. ദേശിയ സേവാഭാരതി കേരളം സംസ്ഥാന സെക്രട്ടറി കെ.സുരേഷ്കുമാർ സേവാസന്ദേശവും ഡോ. വി.പി ഗംഗാധരൻ അനുഗ്രഹ പ്രഭാഷണവും നടത്തി. ചടങ്ങിൽ അഖിൽ വി. മേനോനെ ആദരിച്ചു. ഖണ്ഡ് സംഘചാലക് രാഷ്ട്രീയ സ്വയം സേവക സംഘം പി.കെ