ഇരിങ്ങാലക്കുട : മുഖ്യമന്ത്രി പിണറായി വിജയനും മോൺസൺ മാവുങ്കലും തമ്മിൽ കേരളത്തിലെ മികച്ച തട്ടിപ്പുകാരാനുള്ള മത്സരത്തിലാണെന്ന് യൂത്ത് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പണം എവിടെ പോയി എന്ന് അന്വേഷിച്ചാൽ അത്
Day: October 14, 2021
97 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വ്യാഴാഴ്ച 97 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 14 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 29(13.12), പൂമംഗലം 19(51.35), മുരിയാട് 14(25.93), ആളൂർ 13(15.12), വേളൂക്കര 8(10.00), കാറളം 7(14.89), പടിയൂർ 7(17.95), കാട്ടൂർ 0(0.00) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 97 കോവിഡ് പോസിറ്റീവ്
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1045 പേര്‍ക്ക് കൂടി കോവിഡ്,1354 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9246
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1045 പേര്‍ക്ക് കൂടി കോവിഡ്,1354 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9246, ടെസ്റ്റ് പോസിറ്റിവിറ്റി 10.42 % തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1045 പേര്‍ക്ക് കൂടി കോവിഡ്,1354 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9246, ടെസ്റ്റ് പോസിറ്റിവിറ്റി 10.42 % തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513,
വിഘ്നേഷിന് സ്വീകരണം നൽകി
അവിട്ടത്തൂർ : നേപ്പാളിൽ നടന്ന അണ്ടർ 19 എ.ഐ.എം.എഫ് ടൂർണമെന്റിൽ കേരളാടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും, ഇന്ത്യയിൽ നിന്നും12 ടീമും നേപ്പാളിൽ നിന്നും12 ടീമും അടക്കം ആകെ 24 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഫൈനലിൽ കളിച്ച് ഒരു ഗോൾ നേടാനും സാധിച്ച വിഘ്നേഷിനെ അവിട്ടത്തൂർ അമ്പലനടയിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് മാലയിട്ട് സ്വീകരിച്ചു.