ബുധനാഴ്ച 81 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 13 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 28(14.58), ആളൂർ 12(10.62), കാട്ടൂർ 12(31.58), വേളൂക്കര 12(14.81), മുരിയാട് 9(15.25), കാറളം 5(16.13), പടിയൂർ 2(13.33), പൂമംഗലം 1(7.69) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 81 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്
Day: October 13, 2021
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1111 പേര്‍ക്ക് കൂടി കോവിഡ്,1374 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,079
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1111 പേര്‍ക്ക് കൂടി കോവിഡ്,1374 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,079,ടെസ്റ്റ് പോസിറ്റിവിറ്റി 12.31 % തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1111 പേര്‍ക്ക് കൂടി കോവിഡ്,1374 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,079, ടെസ്റ്റ് പോസിറ്റിവിറ്റി 12.31 % എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554,
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സഹകരണബാങ്കുകൾക്ക് മുൻപിൽ സഹകാരി ജാഗ്രത സമരങ്ങൾ സംഘടിപ്പിച്ച് ബിജെപി
ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളക്കെതിരെ നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പതിനാറ് സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകൾക്ക് മുൻപിലും ബി.ജെ.പി സഹകാരി ജാഗ്രത സമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നിയോക മണ്ഡലത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുന്ന 16 ഓളം പ്രധാന സർവ്വീസ് സഹകരണ ബാങ്കുകളിലേയും സഹകാരികളും പൊതുജനങ്ങളും ഇത്തരം തട്ടിപ്പുകൾക്കെതിരെ കൃത്യമായ ജാഗ്രത പുലർത്തണമെന്നും സഹകാരികളുടെ പണത്തിന് സർക്കാർ ഗ്യാരണ്ടി
കശുമാവ് തൈകളുടെ വിതരണം നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ ڇന്യൂ കാഷ്യു ഗാര്ഡന് സ്കീംڈ പദ്ധതിയുടെ ഭാഗമായി ലഭിച്ച കശുമാവിൻ തൈകള്‍ സെന്റ് ജോസഫ്സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിതരണം നടത്തി. 3000 കശുമാവിന് തൈകള്‍ ആണ് വിതരണത്തിനായി ലഭിച്ചത്. കോളേജിലെ അദ്ധ്യാപ- അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും കൂടാതെ പൊതുജനങ്ങള്‍ക്കും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തൈകള്‍ വിതരണം ചെയ്തു.
ക്രൈസ്റ്റ് കോളേജിൽ ഇലക്ട്രിക്കൽ വർക്സ്, പ്യൂൺ ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) ഇലക്ട്രിക്കൽ വർക്സ്, പ്യൂൺ എന്നി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ പ്രവൃത്തി പരിചയമുള്ള (ആൺകുട്ടികൾക്ക് മുൻഗണന ) ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോ ഡാറ്റയും സഹിതം ഒക്ടോബർ 16 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്
കേരള കർഷകസംഘം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്ഓഫീസ് ഉപരോധിച്ചു
ഇരിങ്ങാലക്കുട : കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ലെഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും, ദില്ലിയിലെ യു.പി.ഭവന് മുന്നിൽ പ്രതിഷേധിച്ച കിസാൻസഭ അഖിലേന്ത്യ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും കേരള കർഷകസംഘം ആഹ്വാനം ചെയ്ത 'മർദ്ദന പ്രതിഷേധ ദിനാചരണ'ത്തിന്റെ ഭാഗമായി കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.കർഷക സംഘം
ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
വെള്ളാങ്ങല്ലൂര്‍ : ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് വിനോദ് എന്‍ രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. സി. ജോണ്സന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ. സെക്രട്ടറി ബിനോയ് വെള്ളാങ്ങല്ലൂര്‍, സുരാജ് കെ. എസ്, ശശി. കെ