ചൊവ്വാഴ്ച 106 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 12 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 31(15.50),പടിയൂർ 30(41.67), വേളൂക്കര 17(23.94), ആളൂർ 10(12.82), കാട്ടൂർ 7(19.44), കാറളം 5(15.16), പൂമംഗലം 4(19.05), മുരിയാട് 2(4.44), ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച 106 കോവിഡ്
Day: October 12, 2021
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1178 പേര്‍ക്ക് കൂടി കോവിഡ്,1286 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7823
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1178 പേര്‍ക്ക് കൂടി കോവിഡ്,1286 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7823,ടെസ്റ്റ് പോസിറ്റിവിറ്റി 9.09 % തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1178 പേര്‍ക്ക് കൂടി കോവിഡ്, 1286 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 7823 , ടെസ്റ്റ് പോസിറ്റിവിറ്റി 9.09 %തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652,
നെടുമുടി വേണുവിന്റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചിച്ചു
ഇരിങ്ങാലക്കുട : നെടുമുടി വേണുവിന്റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചിച്ചു. രണ്ട് ദേശീയ അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കിയ, മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണുവെന്നും നായകനായും, സഹനടനായും വില്ലനായും അഭിനയത്തിന്റെ കൊടുമുടിയിൽ എത്തിനിന്ന നെടുമുടി വേണു ഹാസ്യ കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും മറ്റും അനായാസേനെ കൈകാര്യം ചെയ്ത അഭിനയപ്രതിഭയായിരുന്നു എന്നും അനുശോചന