ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സി.പി.ഐയും എ.ഐ.ടി.യു.സി.യും സംയുക്തമായി എ.എൻ.രാജൻ അനുസ്മരണ യോഗം നടത്തി. എ.ഐ.ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ,ജില്ലാ പ്രസിഡണ്ട് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്.ഇ.ബി. വർക്കേഴ്സ് ഫെഡറേഷൻ, അപ്പോളോടെയേഴ്സ് തൊഴിലാളി യൂണിയൻ, കേരള ഫീഡ്സ് എംബ്ലോയീസ് യൂണിയൻ, ടെക്സ്റ്റയിൽസ് എം ബ്ലോയിസ് യൂണിയൻ തുടങ്ങി നിരവധി തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചുകൊണ്ടിരുന്ന എ.എൻ.രാജന്റെ അനുസ്മരണ യോഗത്തിൽ എൻ.കെ
Day: October 5, 2021
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 40 കോവിഡ് പോസിറ്റീവുകൾ, 338 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 40 കോവിഡ് പോസിറ്റീവുകൾ, 338 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 40 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 338 പേർ. വീടുകളിൽ 327 പേരും, ആശുപത്രികളിൽ 11 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 389. ആകെ മരണം 99. 35 വയസുള്ള പുരുഷൻ വാർഡ്
75 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ചൊവ്വാഴ്ച 75 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 5 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 22(11.76), ആളൂർ 20(21.05), പടിയൂർ 10(21.74), വേളൂക്കര 9(12.86), കാറളം 7(18.92), മുരിയാട് 5(9.09), പൂമംഗലം 2(7.41), കാട്ടൂർ 0(0.00) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച 75 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1367 പേര്‍ക്ക് കൂടി കോവിഡ്,1432 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9,735
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1367 പേര്‍ക്ക് കൂടി കോവിഡ്,1432 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9,735. ടെസ്റ്റ് പോസിറ്റിവിറ്റി10.44% തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1367 പേര്‍ക്ക് കൂടി കോവിഡ്,1432 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 8,850, ടെസ്റ്റ് പോസിറ്റിവിറ്റി10.44 %തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519,
ക്രൈസ്റ്റ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ഗസ്റ്റ് അദ്ധ്യപക ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് (എയ്ഡഡ്) അദ്ധ്യപക ഒഴിവ് ഒഴിവിലേക്ക് നിയമിക്കപെടാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 8 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു .
കോളേജ് വിദ്യാർത്ഥികൾക്കായി ‘ദി സൗണ്ട് ഓഫ് ഏജ്’ ഷോർട്ട് ഫിലിം ഓൺലൈൻ ചർച്ചയും ബോധവൽക്കരണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : വയോജന ദിന വരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി "ദി സൗണ്ട് ഓഫ് ഏജ്" ഷോർട്ട് ഫിലിം ഓൺലൈൻ ചർച്ചയും ബോധവൽക്കരണവും സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും, തൃശൂർ സെന്റ് തോമസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ "സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമം",വയോജന ക്ഷേമം പ്രമേയമാക്കി ചിത്രീകരിച്ച ഷോർട് ഫിലിം ആണ് "ദി സൗണ്ട് ഓഫ് ഏജ്" പരിപാടിയിൽ "ദി സൗണ്ട് ഓഫ് ഏജ്" ഫിലിം പ്രൊഡ്യൂസർ