ഞായറാഴ്ച 159 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 26 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 48(30.19), വേളൂക്കര 33(51.56), മുരിയാട് 24(36.92), കാറളം 21(36.84), ആളൂർ 14(15,56), കാട്ടൂർ 10(41.67), പടിയൂർ 8(23.53), പൂമംഗലം 1(6.67) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 159 കോവിഡ് പോസിറ്റീവ്
Day: September 26, 2021
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1855 പേര്‍ക്ക് കൂടി കോവിഡ്, 4764 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,951
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1855 പേര്‍ക്ക് കൂടി കോവിഡ്, 4764 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,951 തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1855 പേര്‍ക്ക് കൂടി കോവിഡ്, 4764 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,951. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍
മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റ്യൂട്ടറി പെന്ഷന്വേണം – ജോയിൻറ് കൗണ്‍സില്‍
ഇരിങ്ങാലക്കുട : പങ്കാളിത്തപെന്‍ഷന്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റ്യൂട്ടറി പെന്ഷന് ഏര്‍പ്പെടുത്തണമെന്നും ജോയിൻറ് കൗണ്‍സില്‍ മേഖലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. ജോയിൻറ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.യു.കബീര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഉണ്ണി, എ.എം.നൗഷാദ്, ജി.പ്രസീത, എം.കെ.ജിനീഷ്, പി.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ പ്രസിഡണ്ടിന്റെ ഒഴിവിലേക്ക് പി.കെ.ഉണ്ണികൃഷ്ണന്, ട്രഷററുടെ ഒഴിവിലേക്ക് എന്‍.വി.നന്ദകുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
ഒരാഴ്ച്ചക്കുള്ളിൽ കോവിഡ് തട്ടിയെടുത്തത് ഒരു കുടുംബത്തിലെ മൂന്ന് പേരെ
ആളൂർ : കോവീഡ് മഹാമരിയിൽ ഒരാഴ്ച്ചക്കുള്ളിൽ പൊലിഞ്ഞ് പോയത് ഒരു കുടുംബത്തിലെ മൂന്ന് പേർ. ആളൂർ പഞ്ചായത്തിലെ നമ്പിക്കുന്ന് പട്ടികജാതി കോളനിയിൽ താമസിക്കുന്ന കേരള പുലയർ യൂത്ത് മൂവ്മെന്റ് സംസ്ഥാന ഖജാൻജിയും പ്രദേശത്തെ സാമൂഹികപ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന പൊറുത്തുക്കാരൻ പ്രവീൺ കുമാർ, അച്ഛൻ പി.സി പരമേശ്വരൻ (66) പരമേശ്വരന്റെ ഭാര്യ ഗൗരി (60 ) എന്നിവരാണ് ഒരാഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. കൂലിപണിക്കാരായ
ഭാരത് ബന്ദിനും കർഷക സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി
ഇരിങ്ങാലക്കുട : സെപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദിനും കർഷക സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന ഐക്യദാർഢ്യ സദസ്സ് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ് ബിനോയ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട്