കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ പോകുന്ന അശ്വതി ബസ്സും കൊടുങ്ങല്ലൂർ തൃശൂർ മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി ബസ്സും തമ്മിലായിരുന്നു സമയ തർക്കം. ബസ്സ്റ്റാൻഡിൽ കയറാതെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു മുന്നിൽ നിറുത്തി ആളെ കയറ്റിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത് ഇരിങ്ങാലക്കുട : കോവിഡ് കാലത്തും മരണപ്പാച്ചിൽ തുടരുന്ന കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിൽ മത്സരഓട്ടത്തിനിടെ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് പുറകിൽ തട്ടിയതിനെ തുടർന്ന് ബസ്
Day: September 23, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ 2 കോവിഡ് മരണം, വ്യാഴാഴ്ച 86 കോവിഡ് പോസിറ്റീവ്. 550 പേർ ചികിത്സയിൽ
നഗരസഭയിൽ വ്യാഴാഴ്ച 2 കോവിഡ് മരണം (വാർഡ് 2,37), , 86 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു. 550 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് മരണം (വാർഡ് 2,37), 86 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 550 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 537 പേരും, ആശുപത്രികളിൽ 7 പേരും, ഡി.സി.സി
ജില്ലയിൽ കോവിഡ് സായാഹ്ന വാക്സിനേഷന് യജ്ഞം – സെപ്റ്റംബർ 24 വൈകീട്ട് 4 മുതൽ 6 മണി വരെ
കോവിഡ് 19 വാക്സിന് ഇതുവരെ സ്വീകരിക്കാന്‍ സാധിക്കാത്ത 18 വയസ്സിന് മുകളിലുളള എല്ലാവര്ക്കും 'ആദ്യ ഡോസ് വാക്സിന് നല്‍കുക ' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈനായി ബുക്ക് ചെയ്ത് വാക്സിന് സ്വീകരിക്കുന്നതിനുളള സൗകര്യം ഏർപ്പെടുത്തുന്നു.സെപ്റ്റംബർ 24ന് വൈകീട്ട് നാല് മുതൽ ആറ് മണി വരെയാണ് സമയം. വാക്സിന് എടുക്കുന്നതിനായി www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുകയും, ഓണ്‍ലൈന്‍ ബുക്ക് ചെയ്യുമ്പോള്‍ സൈറ്റില്‍ നിന്ന്
ഒന്നാം റാങ്ക് നേടിയ ദേവിക ഉണ്ണികൃഷ്ണനെ ബി.ജെ.പിയും യുവമോർച്ചയും ആദരിച്ചു
ഇരിങ്ങാലക്കുട : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ സംസ്കൃതം (ന്യായ് വിഭാഗം) ഒന്നാം റാങ്ക് നേടിയ ദേവിക ഉണ്ണികൃഷ്ണനെ ബി.ജെ.പിയും യുവമോർച്ചയും ആദരിച്ചു.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പൊന്നാട അണിയിച്ചും യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ പി മിഥുൻ മെമന്റോ സമ്മാനിച്ചും ആദരിച്ചു. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ തളിയപറമ്പിൽ, യുവമോർച്ച ജനറൽ സെക്രട്ടറി ജിനു ഗിരിജൻ, അജീഷ്
വെള്ളിലംകുന്ന് പട്ടികജാതി കോളനി വികസനം – മന്ത്രിയുടെ സാനിധ്യത്തിൽ അവലോകനം യോഗം ചേർന്നു
വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന 1 കോടി രൂപയുടെ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ മോണിറ്ററിംങ്ങ് കമ്മിറ്റി ചേർന്നു ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന 1 കോടി രൂപയുടെ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3033 പേര്‍ക്ക് കൂടി കോവിഡ്, 2455 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 19,682
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3033 പേര്‍ക്ക് കൂടി കോവിഡ്, 2455 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി 24.38%. സംസ്ഥാനത്ത് ഇന്ന് 19,682 തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3033 പേര്‍ക്ക് കൂടി കോവിഡ്, 2455 പേർ രോഗമുക്തി നേടി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 24.38%. സംസ്ഥാനത്ത് ഇന്ന് 19,682. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545,
302 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വ്യാഴാഴ്ച 302 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 22 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം- ഇരിങ്ങാലക്കുട 71(22.98), മുരിയാട് 68(33.17), ആളൂർ 66(27.50), കാട്ടൂർ 31(31.63), കാറളം 22(24.18), വേളൂക്കര 20(20.20), പടിയൂർ 15(27.78), പൂമംഗലം 9(21.95) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 302 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്
കോവിഡ് സേവനങ്ങൾക്കായി നഗരസഭക്ക് ലഭിച്ച ആംബുലൻസ് സർവീസ് പുനരാരംഭിക്കാത്തത്തിൽ പ്രതിഷേധിച്ച് കേടായി കിടക്കുന്ന ആംബുലൻസിന് മുന്നിൽ ബി.ജെ.പിയുടെ സ്ട്രക്ചർ സമരം
ആഴ്ചകളായി ഇടിച്ച് തകർന്ന നിലയിൽ മുൻസിപ്പൽ ടൗൺഹാളിൽ കിടക്കുന്ന കോവിഡ് സേവനങ്ങൾക്കായി നഗരസഭക്ക് ലഭിച്ച ആംബുലൻസിന് മുന്നിൽ സർവീസ് പുനരാരംഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നഗരസഭാ കൗൺസിലർമാർ പ്രതിഷേധ സ്ട്രക്ചർ സമരം നടത്തി ഇരിങ്ങാലക്കുട : കോവിഡ് സേവനങ്ങൾക്കായി നഗരസഭക്ക് ലഭിച്ച ആംബുലൻസ് സർവീസ് പുനരാരംഭിക്കാത്തത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ 3 ആഴ്ചയിൽ അധികമായി ഇടിച്ച് തകർന്ന നിലയിൽ മുൻസിപ്പൽ ടൗൺഹാളിനുള്ളിൽ കിടക്കുന്ന ആംബുലൻസിന് മുന്നിൽ ബി.ജെ.പി നഗരസഭാ കൗൺസിലർമാർ പ്രതിക്ഷേധ സ്ട്രക്ചർ സമരം
വൈദ്യുതി ബോർഡ് പ്രഖ്യാപിച്ച സമാശ്വാസ നടപടികളുടെ ഭാഗമായി വൈദ്യുതി ചാർജ് കുടിശ്ശിക ഈ മാസം 30 വരെ അടയ്ക്കാം
സമാശ്വാസ നടപടികളുടെ ഭാഗമായി ഭാഗമായി വൈദ്യുതി വിച്ഛേദിക്കുന്ന നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. സമയപരിധി ഈ മാസം അവസാനിക്കും. കുടിശ്ശികയുള്ളവരുടെ വൈദ്യുതി ഒക്ടോബർ ഒന്ന് മുതൽ വിച്ഛേദിച്ചു തുടങ്ങുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇരിങ്ങാലക്കുട : വൈദ്യുതി ബോർഡ് പ്രഖ്യാപിച്ച സമാശ്വാസ നടപടികളുടെ ഭാഗമായി വൈദ്യുതി ചാർജ് കുടിശ്ശിക ഈ മാസം 30 വരെ അടയ്ക്കാം. ഇരിങ്ങാലക്കുട വൈദ്യുതി ഭവന് കീഴിലുള്ള ചേർപ്പ്, ചിറയ്ക്കൽ, ഇരിങ്ങാലക്കുട നമ്പർ വൺ, നമ്പർ ടു, കരുവന്നൂർ, കാട്ടൂർ,