വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യം - ലക്ഷ്യം18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് . നാളിതുവരെ ആദ്യഡോസ് സ്വീകരിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം എന്ന് ജില്ലാ കളക്ടർ തൃശൂർ ജില്ലയിൽ 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് കോവിഷീൽഡ് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സെപ്റ്റംബർ 17 വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും വാക്സിനേഷൻ
Day: September 16, 2021
കെ.എസ്.ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പ്ലാന്റ് മുതലമടയിൽ- കല്ലിടൽ കർമം നിർവഹിച്ചു
കെ.എസ്.ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പുതിയ കാലിത്തീറ്റ നിർമാണ ഫാക്ടറി പ്ലാൻ്റിൻ്റെ കല്ലിടൽ കർമം മാനേജിംഗ് ഡയറക്ടർ എ പി.ജോർജ് പാലക്കാട് മുതലമടയിൽ നിർവഹിച്ചു ഇരിങ്ങാലക്കുട : കെ.എസ്.ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പുതിയ കാലിത്തീറ്റ നിർമാണ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം മാനേജിംഗ് ഡയറക്ടർ എ പി.ജോർജ് പാലക്കാട് മുതലമടയിൽ നിർവഹിച്ചു. 24 ഏക്കറിൽ ആണ് പുതിയ ഫാക്ടറി ആരംഭിക്കുന്നത്.എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ, ഡയറക്ടർമാരായ പോൾ ഫ്രാൻസീസ്, പി ഡി ആൻ്റോ,
നേതാക്കൾ പാർട്ടി വിട്ടുപോയതിൽ സന്തോഷസൂചകമായി കാട്ടൂരിൽ കോൺഗ്രസ് മധുര വിതരണം നടത്തി
കെ.പി അനിൽകുമാർ, പി.എസ് പ്രശാന്ത് എന്നിവർ പ്രസ്ഥാനം വിട്ടു പോയതിൽ സന്തോഷസുചകമായും കെ.പി.സി.സി ഇതിൽ എടുത്ത ഉചിതമായ തീരുമാനത്തിന് ഐക്യദാർഢ്യേം പ്രഖ്യാപിച്ചുകൊണ്ടും കോൺഗ്രസ് കാട്ടൂർ മണ്ഡലം 7-ാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം കാട്ടൂർ : കെ.പി അനിൽകുമാർ, പി.എസ് പ്രശാന്ത് എന്നിവർ പ്രസ്ഥാനം വിട്ടു പോയതിൽ സന്തോഷസുചകമായും കെ.പി.സി.സി ഇതിൽ എടുത്ത ഉചിതമായ തീരുമാനത്തിന് ഐക്യദാർഢ്യേം പ്രഖ്യാപിച്ചുകൊണ്ടും കോൺഗ്രസ് കാട്ടൂർ മണ്ഡലം 7-ാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി.എസ്.എൻ.ഡി.പി
369 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR അറിയാം
വ്യാഴാഴ്ച 369 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ് . ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 16 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റിവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 91(31.27), ആളൂർ 79(43.65), മുരിയാട് 71(44.65), വേളൂക്കര 64(36.78), പടിയൂർ 34(26.98), കാട്ടൂർ 13(23.21), കാറളം 11(24.44), പൂമംഗലം 6(13.96) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 369
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3252 പേര്‍ക്ക് കൂടി കോവിഡ്, 2992 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 22,182 കോവിഡ്
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3252 പേര്‍ക്ക് കൂടി കോവിഡ്, 2992 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 22,182 കോവിഡ് തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3252 പേര്‍ക്ക് കൂടി കോവിഡ്, 2992 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 22,182 കോവിഡ്, തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം
ജെെവ പച്ചക്കറി കൃഷി ആരംഭിച്ചു
കാട്ടൂര്‍ : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഴയോരം കൃഷിഗ്രാമം എന്ന പേരില്‍ ജെെവ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള വിത്തിടല്‍ ചടങ്ങ് മണ്ഡലം പ്രസിഡന്റ് എ.എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വെെസ് പ്രസിഡന്റ് ഇ.എല്‍ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ അനില്‍ കടവിലിനെ പൊന്നാട അണിയിച്ച്
ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
കൊമ്പൊടിഞ്ഞാമാക്കല്‍ : ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്ററിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി നിര്‍വഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് സാജു ആന്റണി പാത്താടന്‍ മുഖ്യാതിഥിയായിരുന്നു. കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡ്വൈസര്‍ ജോണ്സന് കോലങ്കണ്ണി ആമുഖ പ്രസംഗം നടത്തി. മണപ്പുറം സി.ഇ.ഒ ജോര്‍ജ് ഡി.ദാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ലയണ്‍സ് ക്ലബ് സെക്കന്‍ഡ് വൈസ്
രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു. പരിശുദ്ധ പാപ്പയേയും കര്‍ദിനാളിനെയും മെത്രാന്മാരെയും അപകീര്‍ത്തിപ്പെടുത്തി രൂപത ഭവനത്തിനു മുന്നില്‍ ചില വൈദികര്‍ നടത്തിയ പത്രസമ്മേളനം വിശ്വാസികള്‍ക്ക് വേദനയുളവാക്കിയതായും, ഇക്കാര്യത്തില്‍ വിശ്വാസ സംരക്ഷണ സമിതി അപലപിക്കുകയും ചെയ്തു. ചാലക്കുടിയില്‍ ചേര്‍ന്ന വിശ്വാസ സംരക്ഷണ സമിതി രൂപീകരണ യോഗം കെ.സി.വൈ.എം മുന്‍ രൂപത ചെയര്മാന് പോള്‍ മംഗലന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ രൂപത കെ.സി.വൈ.എം ട്രഷറര്‍ ജോഷി പുത്തിരിക്കല്‍
സെന്റ് ജോസഫ്സ് കോളേജിൽ എസ്.സി/ എസ്.ടി സീറ്റ് ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എയ്ഡഡ് ബിരുദ കോഴ്സുകളിലേക്കും, എം.എസ്.ഡബ്ല്യൂ, ബി.കോം ഫിനാന്‍സ്, ഇംഗ്ലീഷ്, ബി.ബി.എ, ബി.വോക് മാത്തമാറ്റിക്കല്‍ & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കെമിസ്ട്രി, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് ബിരുദ കോഴ്സുകളിലേക്കും, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും എസ്.സി / എസ്.ടി വിഭാഗക്കാരുടെ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബർ
ആൽഫ സഹായ പദ്ധതി ഉദ്ഘാടനം
വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്റ്റിന് സഹായങ്ങൾ വാഗ്ദാനം നൽകി കാരുണ്യത്തിന്റെ കരങ്ങൾ. കോണത്തകുന്ന് സൗഹൃദ കൂട്ടായ്മ മാസംതോറും നൂറ് രോഗി പരിചരണവും, കോണത്തകുന്ന് ഷവായിക്കട മുപ്പത് രോഗീപരിചരണവും സ്പോൺസർ ചെയ്തു.ലിങ്ക് സെന്റർ പ്രസിഡണ്ട് എ.ബി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷഫീർ കാരുമാത്ര ആമുഖ പ്രഭാഷണം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ