നഗരസഭയിൽ ബുധനാഴ്ച ഒരു കോവിഡ് മരണം (വാർഡ് 38), 49 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 498 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ബുധനാഴ്ച ഒരു കോവിഡ് മരണം (വാർഡ് 38), 49 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 498 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 483 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 10 പേരും പോസിറ്റീവായി
Day: September 15, 2021
94 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR അറിയാം
ബുധനാഴ്ച 94 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ് . ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 15 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റിവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 38 (19.49), ആളൂർ 26(30.23), കാട്ടൂർ 10(21.28), മുരിയാട് 8(19.51), പടിയൂർ 4(15.38), കാറളം 4(11.11), വേളൂക്കര 3(8.11), പൂമംഗലം 1(7.14) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ
ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും
ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് അധിക ജലം പുറത്തേയ്ക്ക് ഒഴുക്കാന്‍ തീരുമാനമായി. ഡാമിന്റെ ജലവിതാനം അനുവദനീയമായ അളവില്‍ നിയന്ത്രിച്ചുനിര്‍ത്താനാണ് നടപടി. നാല് സ്പില്‍വേ ഷട്ടറുകളും തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും അറിയിപ്പ് : ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് അധിക ജലം പുറത്തേയ്ക്ക് ഒഴുക്കാന്‍ തീരുമാനമായി. ഡാമിന്റെ ജലവിതാനം അനുവദനീയമായ അളവില്‍ നിയന്ത്രിച്ചുനിര്‍ത്താനാണ് നടപടി. നാല് സ്പില്‍വേ
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1567 പേര്‍ക്ക് കൂടി കോവിഡ്, 2807 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 17,681 കോവിഡ്,
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1567 പേര്‍ക്ക് കൂടി കോവിഡ്, 2807 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 17,681 കോവിഡ്. തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1567 പേര്‍ക്ക് കൂടി കോവിഡ്, 2807 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 17,681കോവിഡ്, എറണാകുളം 1645 , തിരുവനന്തപുരം 2143, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കോഴിക്കോട് 1680, കണ്ണൂര്‍ 967, കോട്ടയം 1702, പത്തനംതിട്ട 821, ഇടുക്കി
മെഗാ വാക്സിനേഷൻ സെപ്തംബര്‍ 16 ന്: 18 വയസ്സിന് മുകളിലുള്ള ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ എല്ലാവർക്കും വ്യാഴാഴ്ച ഫസ്റ്റ് ഡോസ് വാക്സിൻ നൽകുന്നു
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്തംബര്‍ 16 വ്യാഴാഴ്ച മെഗാ വാക്സിനേഷൻ ക്യാമ്പിൽ ഫസ്റ്റ് ഡോസ് വാക്സിൻ നൽകുന്നു. ആവശ്യമുള്ള എല്ലാവരും വാർഡ് കൗൺസിലർമാരെയും ആശാ വർക്കർമാരെയും ബന്ധപ്പെടുക. പോസിറ്റീവ് ആയി 90 ദിവസം തികയാത്തവർ വരേണ്ടതില്ല ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്തംബര്‍ 16 വ്യാഴാഴ്ച മെഗാ വാക്സിനേഷൻ ക്യാമ്പിൽ ഫസ്റ്റ് ഡോസ് വാക്സിൻ
ഷണ്മുഖം കനാലിൽ സ്ലുയിസ് കം ബ്രിഡ്ജ് പണിയണമെന്ന് കർഷക സംഘം പടിയൂർ പഞ്ചായത്ത് കൺവെൻഷൻ
പടിയൂർ : ഷണ്മുഖം കനാലിൽ സ്ലുയിസ് കം ബ്രിഡ്ജും അവുണ്ടറ പൂമംഗലം പാലം ഉടൻ പണിയണമെന്നും, കെട്ടുചിറ പുലിക്കെട്ട് ഇനിമുതൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടണമെന്നും കർഷക സംഘം പടിയൂർ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ നടന്ന കർഷക സംഘം കൺവെൻഷൻ ഏരിയ പ്രസിഡന്റ് ടി എസ് സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പഞ്ചായത്തു പ്രസിഡന്റ് പി എ പാർത്ഥൻ അധ്യക്ഷത
കരുവന്നൂർ ബാങ്ക് 300 കോടി സി.പി.എം കൊള്ള : ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി സത്യാഗ്രഹ സമരം തുടരുന്നു
വേളൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിജെപി സത്യാഗ്രഹസമരം ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് മുന്നൂറ് കോടി സിപിഎം കൊള്ള- ഭരണസമിതിയേയും പങ്ക് പറ്റിയ സിപിംഎം നേതാക്കളെയും അറസ്റ്റ് ചെയ്യുക.സഹകാരികളെ രക്ഷിക്കുക.എന്നീ ആവശ്യങ്ങളുന്നയിച്ച്, നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി വേളൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിജെപി സത്യാഗ്രഹസമരം ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് മദനൻ