ഇരിങ്ങാലക്കുട നഗരസഭയിലെ WIPR പ്രകാരം അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച വാർഡുകൾ 05, 06, 09, 10, 11, 14, 18, 25, 34 പ്രതിവാര രോഗബാധ ജനസംഖ്യാനുപാത പ്രകാരം (WIPR) രോഗബാധയുടെ നിരക്ക് 8-ൽ ശതമാനത്തില്‍ കൂടുതല്‍ ഉള്ള ഇരിങ്ങാലക്കുട നഗരസഭയിലെ താഴെപ്പറയുന്ന പ്രദേശങ്ങളെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചുഇരിങ്ങാലക്കുട നഗരസഭവാർഡ് 5 പിച്ചമ്പിള്ളിക്കോണം WIPR 8.37വാർഡ് 6 മാപ്രാണം ഹോളി ക്രോസ്സ് ചർച്ച്
Day: September 12, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 2 കോവിഡ് മരണം, 36 കോവിഡ് പോസിറ്റീവ്. 488 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 2 കോവിഡ് മരണം, 36 കോവിഡ് പോസിറ്റീവ്. 488 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ഞായറാഴ്ച 2 കോവിഡ് മരണം (വാർഡ് 18,36), 36 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 488 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 471 പേരും, ആശുപത്രികളിൽ 6 പേരും, ഡി.സി.സി യിൽ 11 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 297.
സംസ്ഥാന സർക്കാർ ചരിത്രത്തെ വളച്ചൊടിക്കരുത് – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന് ഹിന്ദു ഐക്യവേദി നിവേദനം നൽകി
ഇരിങ്ങാലക്കുട : 1921 മലബാർ മാപ്പിള ലഹളയുടെ ഭാഗമായി സംസ്ഥാന സർക്കാരും, മലപ്പുറം ജില്ലാ പഞ്ചായത്തും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകവും മ്യൂസിയം നിർമിച്ചുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദുവിന് നിവേദനം നൽകി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ: രമേശ് കൂട്ടാല നിവേദനം മന്ത്രിക്കു കൈമാറി.
254 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR അറിയാം
ആളൂർ 96 (47.76),ഇരിങ്ങാലക്കുട 74 (25.78),വേളൂക്കര 30 (26.55),മുരിയാട് 20 (15.15),പടിയൂർ 13 (27.08),പൂമംഗലം 10 (18.52)കാറളം 7 (10.0),കാട്ടൂർ 4 (8.51), ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 254 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ ജില്ലയിൽ 2451 പേർ പോസിറ്റീവ്, TPR 23.50ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കോവിഡ് പോസിറ്റീവ് 74, പരിശോധിച്ചത് 287 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25,78കാട്ടൂർ
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ യോഗം ചേർന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും കറുകുറ്റി എസ്. സി.എം.എസ് എഞ്ചിനീയറിംങ്ങ് കോളേജിലെ വാട്ടർ ഇൻസ്റ്റിട്യൂട്ട് പ്രതിനിധികളുടേയും യോഗം ചേർന്നു. കേരള വാട്ടർ അതോറിറ്റിയുടെ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്തി, അതോറിറ്റിയുടെ നെറ്റ് വർക്കിനെ G I S സാങ്കേതിക
ഇരിങ്ങാലക്കുടയിലെ ഖാദി പ്രസ്ഥാനത്തിന്റെ നായകനും, ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റിയുടെ സ്ഥാപകനുമായ സുന്ദരം മാസ്റ്റർ എം.ആർ (82) അന്തരിച്ചു
ഇരിങ്ങാലക്കുടയിലെ ഖാദി പ്രസ്ഥാനത്തിന്റെ നായകനും, ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റിയുടെ സ്ഥാപകനുമായ സുന്ദരം മാസ്റ്റർ എം ആർ (82) അന്തരിച്ചു.ഖാദി പ്രചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപവും കി ഴുത്താണിയിലും നെയ്ത്തുശാല ആരംഭിച്ചു. ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റിയുടെ സ്ഥാപകനാണ്. ഖാദി ഫെഡറേഷൻ സ്ഥാപക നേതാവും ട്രഷററും ആയിരുന്നു. നിരവധിപേർക്ക് ഇദ്ദേഹത്തിഖാദി നേതൃത്വത്തിൽ ഖാദി വസ്ത്ര നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്.കോൺഗ്രസ് നേതാവ് അഡ്വ. എം എസ്
കോവിഡ് വ്യാപനം വർദ്ധിച്ചതിനെതുടർന്ന് ഇരിങ്ങാലക്കുടയിൽ 4 ക്ലസ്റ്ററുകൾ രൂപപ്പെട്ടു, സ്പെഷ്യൽ സബ് ജയിൽ ക്ലസ്റ്ററിൽ 61 പേർക്ക് കോവിഡ് പിടിപെട്ടു
സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ 4 ക്ലസ്റ്ററുകൾ രൂപപ്പെട്ടു. സ്പെഷ്യൽ സബ് ജയിൽ ക്ലസ്റ്ററിൽ 61 പേർക്ക് ഇതുവരെ കോവിഡ് പിടിപെട്ടു, പൊറുത്തിശ്ശേരി വാർഡ് 6 ലെ കിച്ചമ്പുള്ളി കോളനി 52, റിലാക്സ് ഹോട്ടൽ(വാർഡ് 22) 6, മാപ്രാണം സ്റ്റെല്ലേണ്ട് ഇൻഡസ്ടറി 4 എന്നിവയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ക്ലസ്റ്ററുകൾ ഇരിങ്ങാലക്കുട : സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന്
കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ബി.ജെ.പി നാഷണൽ ഹെൽത്ത് വോളണ്ടിയേഴ്സ് ക്യാമ്പയിൻ
ഇരിങ്ങാലക്കുട : കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള ഭാരതീയ ജനതാ പാർട്ടി ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന നാഷണൽ വോളണ്ടിയേഴ്സ് ഹെൽത്ത് ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മൂന്നാമത്തെ ക്യാമ്പയിൻ സംഘടിപ്പിച്ചു.പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ ജില്ല കൺവീനറും ബിജെപി ഡെൽ കോ ഓഡിനേറ്ററുമായ പി എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഡോക്ടർ ഷിക്കു പൗലോസ്, യോഗാചാര്യൻ അമ്പാടി രാമചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ്
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2451 പേര്‍ക്ക് കൂടി കോവിഡ്, 2845 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് 20240 കോവിഡ്
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2451 പേര്‍ക്ക് കൂടി കോവിഡ്, 2845 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 20240 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 17.51 തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2451 പേര്‍ക്ക് കൂടി കോവിഡ്, 2845 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 20240 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 17.51എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644,
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപതാം വാർഷികം – ഇരിങ്ങാലക്കുട മേഖലയിൽ കുടുംബസംഗമം നടന്നു
മാപ്രാണം : 1962 ഏപ്രിൽ 10ന് രൂപീകരിച്ച് പ്രവർത്തിക്കുന്ന ശാസ്ത്ര ജനകീയ പ്രസ്ഥാനത്തിന് 60 വയസ്സു തികയുമ്പോൾ പൊതു സമുഹത്തിലും ജനങ്ങളിലും പരിഷത്ത് ജനകീയമായി ഇടപ്പെട്ട് നൽകിയ സംഭാവനകൾ ചെറുതല്ല. രാജ്യത്താദ്യമായി പ്രാദേശിക ഭാഷയിലേക്കുള്ള ശാസ്ത്ര പഠന മാസികകൾ, പുകയില്ലാത്ത അടുപ്പുകൾ, ചൂടാറാപ്പെട്ടി, യുറീക്ക പരീക്ഷയിൽ നിന്നും വിജ്ഞാനോത്സവത്തിലേക്ക്. 1990 ൽ കൊണ്ടുവന്ന സാക്ഷരതാ പ്രസ്ഥാനം, 1996 ൽ കൊണ്ടുവന്ന ജനകീയാസൂത്രണ പദ്ധതിയുടെ നേതൃത്വം സൈലന്റ് വാലി - കലാജാഥകൾ,