ഇരിങ്ങാലക്കുട : കഥകളിരംഗത്ത് സജീവമായി നിൽക്കുന്ന കലാകാരന്മാരിൽ ഏറ്റവും മുതിർന്ന കഥകളി നടനും ആചാര്യനും പട്ടിക്കാംതൊടി പുരസ്കാരജേതാവുമായ കലാനിലയം രാഘവനാശാനെ യുവകലാസാഹിതി ഇരിങ്ങാലക്കുട ആദരിച്ചു. യുവകലാസാഹിതി മേഖലാ കമ്മിറ്റി വാഹികളായ കെ.കെ കൃഷ്ണാനന്ദ ബാബു, അഡ്വ രാജേഷ് തമ്പാൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം വി.എസ് വസന്തൻ എന്നിവർ സംസാരിച്ചു. ഗാന്ധിസദനം കഥകളി വിദ്യാലയവും പട്ടിക്കാംതൊടി രാമുണ്ണി മേനോൻ സ്മാരക ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ പുരസ്ക്കാരം അർഹിക്കുന്ന കെെകളിൽ ആണ്
Day: September 8, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച 77 കോവിഡ് പോസിറ്റീവ്. 559 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ബുധനാഴ്ച 77 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 559 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 533 പേരും, ആശുപത്രികളിൽ 9 പേരും, ഡി.സി.സി യിൽ 17 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 329. ആകെ മരണം 88.75 വയസ്സുള്ള സ്ത്രീ വാർഡ് 154 വയസ്സുള്ള സ്ത്രീ വാർഡ് 274 വയസ്സുള്ള പുരുഷൻ വാർഡ് 233 വയസ്സുള്ള
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 3832 പേര്‍ക്ക് കൂടി കോവിഡ്, 2698 പേര് രോഗമുക്തരായി, സംസ്ഥാനത്ത് ഇന്ന് 30196 കോവിഡ്
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 3832 പേര്‍ക്ക് കൂടി കോവിഡ്, 2698 പേര് രോഗമുക്തരായി, സംസ്ഥാനത്ത് ഇന്ന് 30196 കോവിഡ് തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 2557 പേര്‍ക്ക് കൂടി കോവിഡ്, 2698 പേര് രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 30196 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 17.63തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി
ഠാണാ -ചന്തക്കുന്ന് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേക തഹസീൽദാരെ നിയമിച്ച് ഉത്തരവായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക തഹസീൽദാരെ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സ്പെഷൽ എൽ എ തഹസീൽദാർ തൃശൂർ പവിത്രൻ ആണ് സ്ഥലമെടുപ്പ് ജോലിക്ക് നേതൃത്വം നൽകുക.32 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡ് വികസനത്തിനായി ഇരിങ്ങാലക്കുട മനവ ലഗ്ഗേരി വില്ലേജുകളിലായി ഏകദേശം ഒന്നര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. കൊടുങ്ങല്ലൂർ
സെന്റ് ജോസഫ്സിൽ സി.എം.എ യുടെ സാറ്റലൈറ്റ് സെന്റ്ർ
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്ററും സംയുക്തമായി സി എം എ കോഴ്സ് നടത്താനുള്ള ധാരണപത്രം ഒപ്പുവച്ചു. ഇതോടെ ഇന്ത്യയിലും വിദേശത്തും ഒട്ടേറെ തൊഴിൽ സാധ്യതകളുള്ള ഈ കോഴ്സിന്റെ കൊച്ചിൻ ചാപ്റ്ററിന്റെ സാറ്റലൈറ്റ് സെന്റ്ർ ആയി സെന്റ്. ജോസഫ് കോളേജ് പ്രവർത്തിക്കാൻ ധാരണയായി.പ്രിൻസിപ്പൽ ഡോ. സി. ആഷ തെരേസും
കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ഭഗവാന്റെ വിനായകചതുർത്ഥി ആഘോഷം വെള്ളിയാഴ്ച
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ഭഗവാന്റെ വിനായകചതുർത്ഥി സെപ്റ്റംബർ 10 വെള്ളിയാഴ്ച വിശേഷാൽ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കുന്നു.അന്നേദിവസം രാവിലെ 9:30 ന് പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, വൈകിട്ട് 5:45 ന് രാജീവ് വാര്യരുടെ സംഘം അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടാകും.ഇതിനോടനുബന്ധിച്ച് ഗണപതിഹോമം അപ്പം നിവേദ്യം എന്നിവ വഴിപാടുകൾക്ക് ഭക്തജനങ്ങൾക്ക് റസീറ്റ് ആകാവുന്നതാണ്. അന്നേ ദിവസം കൂടൽമാണിക്യം ക്ഷേത്രത്തിൽ അത്താഴപൂജ 6 30ന്