ഇരിങ്ങാലക്കുട : അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എ.ഐ.എസ്.എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിമാർക്കും സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇന്ന് വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുടയിൽ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.എൻ അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ അധ്യക്ഷത
Day: August 5, 2021
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 2921 പേര്‍ക്ക് കൂടി കോവിഡ്, 2605 പേര് രോഗമുക്തരായി, 2907 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 22,040
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 2921 പേര്‍ക്ക് കൂടി കോവിഡ്, 2605 പേര് രോഗമുക്തരായി, 2907 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 22,040 തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (5/08/2021) 2921പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 2605 പേര് രോഗമുക്തരായി, ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2907 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക
151 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വ്യാഴാഴ്ച 151 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ആഗസ്റ്റ് 5 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 37(16.59), ആളൂർ 26(13.54), വേളൂക്കര 22(28.95), മുരിയാട് 20(31.25), കാറളം 17(19.32), പടിയൂർ 11(14.29), കാട്ടൂർ 9(39.13), പൂമംഗലം 9(6.52) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 151 കോവിഡ് പോസിറ്റീവ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം വെയ്റ്റ് ലിഫ്റ്റിങ് മത്സരം – ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യാന്മാർ
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനവും, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് രണ്ടാം സ്ഥാനവും തൃശൂർ സെന്റ് മേരീസ് കോളേജ് മൂന്നാം സ്ഥാനവും നേടി. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി സ്നേഹ എം.എസ് ബെസ്റ്റ് ലിഫ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രൈസിപ്പൽ ഫാദർ ജോയ് പീണിക്കപ്പറമ്പിൽ, ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ഭാരവാഹികളായ
ഇലക്ട്രോണിക്സിലെ ഗവേഷണമുന്നേറ്റങ്ങൾക്ക് അവതരണവേദിയൊരുക്കി ഐ.സി.ആർ.സി.ഇ.ടി ’21 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട : എംബെഡഡ് സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലെ ഗവേഷണ മുന്നേറ്റങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടത്തപ്പെട്ട ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റീസെന്റ് ട്രെൻഡ്സ് ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് എംബെഡ്ഡ്ഡ് സിസ്റ്റംസ് ശ്രദ്ധേയമായി. മസ്കറ്റ് യൂണിവേഴ്സിറ്റി ഓഫ് അപ്പ്ളൈഡ് സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോ. ഗുണശേഖരൻ തങ്കവേൽ ജർമനിയിലെ എ.വി.എൽ സോഫ്റ്റ്വെയർ ആൻഡ് ഫങ്ക്ഷൻസിലെ എഞ്ചിനീയർ ജി സൂരജ്, എന്നിവർ കോൺഫെറെൻസിൽ മുഖ്യ പ്രഭാഷണം നടത്തി.ക്രൈസ്റ്റ് എഞ്ചിനീയറിംഗ്