ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്സിൽ ഉന്നത വിജയം. എല്ലാവിഷയത്തിലും ഫുൾ A 1 കരസ്ഥമാക്കി 97.2 % മാർക്കോടെ പ്രത്യുഷ് നായർ സ്കൂളിൽ ഒന്നാമതെത്തി. ഭദ്ര ശ്രീ ബൈജു , ഫുൾ A 1 (96.6 % ) രണ്ടാം സ്ഥാനത്തും നീരജ് ബിജു (96.4 %) ഫുൾ A 1 നേടി മൂന്നാം സ്ഥാനത്തും
Day: August 3, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 1- കോവിഡ് മരണം, 43 കോവിഡ് പോസിറ്റീവുകൾ, 340 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ചൊവ്വാഴ്ച 1- കോവിഡ് മരണം, 43 കോവിഡ് പോസിറ്റീവുകൾ, 340 പേർ പോസിറ്റീവായി ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ചൊവ്വാഴ്ച 1- കോവിഡ് മരണം (വാർഡ്-35), 43 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 340 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 329 പേരും, ആശുപത്രികളിൽ 8 പേരും, ഡി.സി.സി യിൽ 3
വിമല സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം
താണീശ്ശേരി : താണീശ്ശേരി വിമല സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ. പത്താം ക്ലാസിലെ ഫലപ്രഖ്യാപനം വന്നപ്പോൾ എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. പതിനഞ്ചു വിദ്യാർത്ഥികൾ ഫുൾ എ വൺ നേടിയപ്പോൾ 90% ത്തിലേറെ മാർക്കോടുകൂടി 43% കുട്ടികളും 80% ലേറെ മാർക്കോടുകൂടി 32% കുട്ടികളും 60% ത്തിലേറെ മാർക്കോടുകൂടി 25% കുട്ടികളും വിജയം നേടി. സാം ജോൺ പാനികുളവും ജൊവിറ്റ സ്റ്റാലിനും ഒന്നാം സ്ഥാനം പങ്കുവെച്ചു
കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം : ഇനി ഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ക്ഡൌൺ , ടി.പി.ആർ ന് പകരം രോഗികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള മേഖല നിയന്ത്രണങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും തുറക്കാൻ ശുപാർശ
കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സർക്കാർ. വാരാന്ത്യ ലോക്ക്ഡൌൺ ഇനി മുതൽ ഞായറാഴ്ച മാത്രം. ശനിയാഴ്ചയുള്ള നിയന്ത്രണങ്ങൾ മാറ്റി. വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും തുറക്കാൻ സർക്കാരിനുമേൽ ശുപാർശയുണ്ട്. ടി പി ആർ ന് പകരം രോഗികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. 1000 ൽ എത്ര രോഗികൾ എന്നുള്ളതായിരിക്കും മാനദണ്ഡം.രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെൻ്റ് നിയന്ത്രണങ്ങൾ കൊണ്ടുവരും. നിയന്ത്രണങ്ങൾ മേഖല തിരിച്ചായിരിക്കും ഇനി മുതൽ
2021-22 ലയൺസ് വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട : 2010-11 കാലഘട്ടത്തിൽ ഡിസ്ട്രിക്റ്റ് ഗവർണ്ണറായിരുന്ന Ln. മോഹൻദാസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാനിധി സ്കോളർഷിപ്പ് പദ്ധതിയുടെ 2021-22 വർഷത്തെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഇരിങ്ങാലക്കുട ലയൺസ് ക്ലബ് വിതരണം ചെയ്തു. സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ അവരുടെ പഠനനിലവാരം നിലനിർത്തുകയാണെങ്കിൽ അവരുടെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കുന്നതു വരെയുള്ള എല്ലാ വർഷങ്ങളിലും അവർ ഈ സ്കോളർഷിപ്പിനു അർഹരായിരിക്കുമെന്ന് വിദ്യാനിധി ട്രസ്റ്റ് സെക്രട്ടറി Ln. തോമച്ചൻ വെള്ളാനിക്കാരൻ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2908 പേര്‍ക്ക് കൂടി കോവിഡ്, 2293 പേര് രോഗമുക്തരായി, 2886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 23,676
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2908 പേര്‍ക്ക് കൂടി കോവിഡ്, 2293 പേര് രോഗമുക്തരായി, 2886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 12.01%. സംസ്ഥാനത്ത് ഇന്ന് 23,676 തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (3/08/2021)2908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു,ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,478 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,34,931 ആണ്. 3,20,640
125 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ചൊവ്വാഴ്ച 125 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ആഗസ്റ്റ് 3 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 36(15.45), മുരിയാട് 33(35.11), ആളൂർ 18(6.19), വേളൂക്കര 17(13.91), കാറളം 9(21.95), കാട്ടൂർ 4(9.76), പടിയൂർ 4(2.37), പൂമംഗലം 4(2.82) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച 125
മെഗാ വാക്സിനേഷൻ ക്യാമ്പ് : ഇരിങ്ങാലക്കുട ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 9ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയും അങ്കമാലി അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 9ന് തിങ്കളാഴ്ച്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആദ്യ ഡോസ്, 84 ദിവസം കഴിഞ്ഞവർക്ക് സെക്കന്റ് ഡോസ് . മരുന്ന് കോവിഷീൽഡ് ( paid). ഇരിങ്ങാലക്കുട കിഴക്കേ
വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ സമരം നടത്തി
ഇരിങ്ങാലക്കുട : എല്ലാ കടകളും മുഴുവൻ ദിവസവും തുറക്കുക, വ്യാപാരികൾക്ക് കേന്ദ്രം സഹായം നൽകുക, ബാങ്ക് ലോണുകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശ ഒഴിവാക്കുക, കെട്ടിട വാടക 6 മാസത്തേക്കു ഒഴിവാക്കുക, വ്യാപാരികൾക്ക് വാക്സിൻ അനുവദിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ
ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി – കഥകളിയിലെ മഹാ പണ്ഡിതൻ
ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ( 1940 -2021) - കഥകളിയിലെ മഹാ പണ്ഡിതൻ കഴിഞ്ഞ ദിവസം അന്തരിച്ച കഥകളി ആചാര്യൻ ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ (82) ക്കുറിച്ചു പൊതുവെ പറയാറുള്ളതാണ് ഈ വിശേഷണം. അദ്ദേഹവുമായി ഇടപഴകിയിട്ടുള്ള ആരും ഇത് ശരിവെക്കുകയും ചെയ്യും. കഥകളിയിൽ നടൻമാർ ഏറെ ഉണ്ട്. എന്നാൽ പണ്ഡിതന്മാർ അധികമില്ല. പാണ്ഡിത്യം ആണ് മനോധർമത്തിന്റെ ആധാരം. സത്വഗുണവും ( ഉദാ: കുചേലൻ) താമസ