കോവിഡ്-19 വാക്സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്സിൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതുകൂടാതെ പല കാരണങ്ങൾ കൊണ്ട് കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയവർക്ക് തെറ്റ് തിരുത്താനും
Day: July 27, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 40 കോവിഡ് പോസിറ്റീവുകൾ, 255 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ചൊവ്വാഴ്ച 40 കോവിഡ് പോസിറ്റീവുകൾ, 255 പേർ പോസിറ്റീവായി ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ചൊവ്വാഴ്ച 40 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 255 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 248 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 2 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 542. ആകെ മരണം
ഹയർസെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ജൂലൈ 28 ബുധനാഴ്ച
2021 മാർച്ചിലെ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 2021 മാർച്ചിലെ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.PRD Live,
136 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ചൊവ്വാഴ്ച 136 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ജൂലൈ 27 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 37(15.42), പടിയൂർ 34(19.88), വേളൂക്കര 25(12.82), ആളൂർ 22(12.57), മുരിയാട് 10(8.40), പൂമംഗലം 3(7.14), കാറളം 3(2.94), കാട്ടൂർ 2(5.88) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച 136 കോവിഡ് പോസിറ്റീവ് കേസുകൾ
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2623 പേര്‍ക്ക് കൂടി കോവിഡ്,2016 പേര് രോഗമുക്തരായി,2606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 22,129
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2623 പേര്‍ക്ക് കൂടി കോവിഡ്,2016 പേര് രോഗമുക്തരായി,2606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 14.74%. സംസ്ഥാനത്ത് ഇന്ന് 22,129 തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (27/07/2021) 2623 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2016 പേര് രോഗമുക്തരായി. 2606പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച്
ലയൺസ് ക്ലബ്ബ്, ശ്രവണ സഹായി വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു. കേള്വികുറവുള്ള കൊറ്റനല്ലൂര്‍ സ്വദേശിക്കാണ് ശ്രവണ സഹായി വിതരണം ചെയ്തത്. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ശ്രവണ സഹായി വിതരണം ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. അംഗന്‍വാടി അധ്യാപിക ഓമന, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്.വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജു കൊടിയന്‍,
കരുവന്നൂർ ബാങ്ക് തട്ടിപ്പ് : പ്രതികളുടെ സ്വത്തു കണ്ട് കെട്ടി സഹകാരികളുടെ നിക്ഷേപം തിരികെ പിടിക്കുക – മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കരുവന്നൂർ : പാവപെട്ട നിക്ഷേപകരുടെ പണം തിരികെ നൽകുക തട്ടിപ്പിന് ഇരയായവരെ അന്യായമായ നടപടികളിൽ നിന്ന് മോചിപ്പിക്കുക ടി എം മുകുന്ദന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുക, പ്രതികൾക്കുള്ള സർക്കാർ, പാർട്ടി സംരക്ഷണം അവസാനിപ്പിക്കുക, പ്രതികളുടെ സ്വത്തു കണ്ട് കെട്ടി സഹകാരികളുടെ നിക്ഷേപം തിരികെ പിടിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച്
ക്രോസ് സബ്സിഡി ഇല്ലാതാക്കിയുള്ള കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ ഇരിങ്ങാലക്കുടയിൽ വൈദ്യുതി തൊഴിലാളികളുടേയും ഓഫീസർമാരുടേയും ദേശീയ ഏകോപന സമിതിയുടെ പ്രതിഷേധ യോഗം
ഇരിങ്ങാലക്കുട : ക്രോസ് സബ്സിഡി ഇല്ലാതാക്കിയുള്ള കേന്ദ്രത്തിന്റെ വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിളിൽ തൊഴിലാളികളുടേയും ഓഫീസർമാരുടേയും ദേശീയ ഏകോപന സമിതിയുടെ പ്രതിഷേധയോഗം ചേർന്നു.ജനങ്ങളുടെ വൈദ്യുതി അപ്രാപ്യമാക്കുകയും വ്യവസായങ്ങൾ തകർക്കുകയും ചെയ്യുന്ന ഈ വൈദ്യുതി നിയമഭേദഗതി പാർലമെൻ്റ് നടപ്പ് സമ്മേളനത്തിൽ പാസാക്കുവാൻ കേന്ദ്ര സർക്കാർ ശക്തമായി നീങ്ങുകയാണ്. ഇതിനെതിരെയുള്ള പ്രക്ഷോഭപാതയിലാണ് ഇലക്ട്രിസിറ്റി മേഖലയിലെ തൊഴിലാളികളുടേയും ഓഫീസർമാരുടേയും ദേശീയ ഏകോപന സമിതിയായിട്ടുള്ള NCCOEEE. ചൊവ്വാഴ്ച ഇരിങ്ങാലക്കുട
ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുക, ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുക – ഹിന്ദു ഐക്യവേദി കൂടൽമാണിക്യം ദേവസ്വം ഓഫീസ് ധർണ നടത്തി
ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളോടുള്ള സർക്കാർ അവഗണനക്കെതിരെ, പാട്ട കാലാവധികഴിഞ്ഞ ക്ഷേത്രഭൂമികൾ തിരിച്ചു പിടിക്കാതിരിക്കുന്നതിലും , ക്ഷേത്ര ഭരണം സർക്കാർ വിട്ടൊഴിയുക, ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിനു മുൻപിൽ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ: രമേശ് കൂട്ടാല