സാഹിത്യകാരനും മുൻ പി.എസ്.സി മെമ്പറുമായ അശോകൻ ചെരുവിലിന്റെ പത്നി രഞ്ജിനി അന്തരിച്ചു. ഇരിങ്ങാലക്കുട ടൌൺ കോഓപ്പറേറ്റീവ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാട്ടൂർ പൊഞ്ഞനത്തുള്ള വീട്ടുവളപ്പിൽ.
Day: June 6, 2021
കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഞായറാഴ്ച ഒഴിവാക്കിയവയും, ഉൾപ്പെടുത്തിയതുമായ പ്രദേശങ്ങൾ
കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഞായറാഴ്ച ഒഴിവാക്കിയവയും ഉൾപ്പെടുത്തിയതുമായ പ്രദേശങ്ങൾരോഗസാധ്യത കുറഞ്ഞ സാഹചര്യത്തിൽ താഴെക്കാണുന്ന പ്രദേശങ്ങൾ കണ്ടെയിന്മെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചുമുരിയാട് ഗ്രാമപഞ്ചായത്ത് 02-ാം വാര്ഡ്മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 04-ാം വാര്ഡ്കുന്ദംകുളം നഗരസഭ 24, 28, 31 ഡിവിഷനുകള്വേലൂര് ഗ്രാമപഞ്ചായത്ത് 10-ാം വാര്ഡ്അന്തിക്കാട് ഗ്രാമപഞ്ചായത്ത് 01, 04, 10, 11 വാര്ഡുകള്അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 01, 04, 13 വാര്ഡുകള്പോര്ക്കുളം ഗ്രാമപഞ്ചായത്ത് 02, 03, 12 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളായി
ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച പുതുതായി 40 പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 346 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച പുതുതായി 40 പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 346 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച പുതുതായി 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 346 പേർ ഇപ്പോൾ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 322 പേരും, ആശുപത്രികളിൽ 24 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 1320 . ഇതുവരെ ആകെ കോവിഡ് മരണം 56. 65
കപ്പ സംഭരിച്ച് ലോക്കഡൗണിൽ പ്രതിസന്ധിയിലായ കർഷകന് കൈത്താങ്ങായി പടിയൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ
മുരിയാട് : കപ്പ സംഭരിച്ച് ലോക്കഡൗണിൽ പ്രതിസന്ധിയിലായ കർഷകന് കൈത്താങ്ങായി പടിയൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ. മുരിയാടുള്ള പ്രകാശന്റെ ഒരേക്കറോളം വരുന്ന തോട്ടത്തിൽ മൂന്നു ടണ്ണിൽ മേലെ കപ്പ ലോക്ക്ഡൗൺ മൂലം വിറ്റുപോകാൻ ബുദ്ധിമുട്ട് ആണെന്ന് അറിഞ്ഞ എഐവൈഎഫ് പ്രവർത്തകർ കർഷകന് കൈത്താങ്ങുമായി മുന്നോട്ടു വരികയായിരുന്നു.ഒരു ടൺ കപ്പയോളമാണ് നേരിട്ട് എത്തി സംഭരിച്ചത്. കാലവർഷം കൈയ്യെത്തും ദൂരത്ത് എത്തിയ അവസ്ഥയിൽ കനലെരിയുന്ന മനസ്സുമായി നിൽക്കുന്ന പ്രകാശനെ
എം. പി ‘സ് ബ്രിഗേഡ് അംഗങ്ങൾ പറപ്പൂക്കര സെന്റ് .ജോൺസ് ഫോറോന പള്ളി അണുനശീകരണം നടത്തി
പറപ്പൂക്കര : എം.പി 'സ് ബ്രിഗേഡ് അംഗങ്ങൾ പറപ്പൂക്കര സെന്റ് .ജോൺസ് ഫോറോന പള്ളി അണുനശീകരണം നടത്തി. ചീഫ് കോ ഓഡിനേറ്റർ നിത്യാനന്ദൻ, കോർഡിനേറ്റർമാരായ പ്രവിൻ അയനിക്കാത്തറ, ഫെബിൻ വർഗീസ്, ജീസ്, ബൈജു ആന്റണി എന്നിവർ നേതൃത്വം നൽകി.പള്ളി വികാരി ഫാ. അഡ്വ . ഫ്രാൻസിസ് പുതുശ്ശേരി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം . ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ട്ടപെട്ട ഏൻലിനെ അശ്വസിപ്പിക്കാൻ മന്ത്രി ആർ. ബിന്ദു എത്തി, വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കും
വെളയനാട് : പിതാവും, മാതാവും, അപ്പൂപ്പനും അമ്മൂമയെയും അടുത്തടുത്ത ദിവസങ്ങളിൽ കോവിഡിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തതിനാൽ ഒറ്റക്കായ ഏൻലിനെ അശ്വസിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എത്തി. വിദ്യാഭ്യാസ ചെലവുകൾ എല്ലാം സർക്കാർ ഏറ്റെടുക്കാമെന്നും മന്ത്രി. എന്ത് പ്രശ്നം ഉണ്ടായാലും തന്നെ വിളിക്കണമെന്നും കുട്ടിയോട് പറഞ്ഞു. ഏൻലിൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥി ആണ്.കഴിഞ്ഞ മെയ് 6ന് വെളയനാട്
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1417 പേര്‍ക്ക് കൂടി കോവിഡ്, 1472 പേര് രോഗമുക്തരായി, 1411 പേർക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി 14 .24. സംസ്ഥാനത്ത് ഇന്ന് 14,672
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1417 പേര്‍ക്ക് കൂടി കോവിഡ്, 1472 പേര് രോഗമുക്തരായി, 1411 പേർക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി 14 .24. സംസ്ഥാനത്ത് ഇന്ന് 14,672 തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (06/06/2021) 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര് രോഗമുക്തരായി .1411 പേർക്ക് സമ്പർക്കത്തിലൂടെ.ടെസ്റ്റ് പോസിറ്റിവിറ്റി 14 .24. സംസ്ഥാനത്ത്14,672 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഭിന്നശേഷി കായിക താരങ്ങളുടെ സംഘടന മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി
ഇരിങ്ങാലക്കുട : കേരളത്തിലെ ഭിന്നശേഷി കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ, കേരളയിലെ അംഗങ്ങളായ ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സാമൂഹികക്ഷേമ പെൻഷനില്‍ നിന്ന് സ്വരൂപിച്ച 9600 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എം കിഷോർ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദുവിന് കൈമാറി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഷിബിൻ
16-ാം വാർഡിലെ 50 ഭവനങ്ങൾക്കായി 50000 രൂപ കൈമാറി ഡോ. ജയകുമാർ
ഇരിങ്ങാലക്കുട : കോവിഡ് രണ്ടാം വരവിൽ ലോക് ഡൗണിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന 16 -ാം വാർഡിലെ ഒരു ഭവനത്തിന് 1000 രൂപ വീതം 50 ഭവനങ്ങൾക്കായി 50000 രൂപ കൈമാറി ഡോ. ജയകുമാർ. ഗാന്ധിഗ്രാമിലുള്ള അംഗൻവാടിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വാർഡ് കൗൺസിലർ പി ടി ജോർജ് സന്നിഹിതനായിരുന്നു. ഡോക്ടർ ജയകുമാറിന്റെ ഈ മാതൃകപരമായ പ്രവൃത്തിയെ കൗൺസിലർ അഭിനന്ദിച്ചു.
ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ഫോണുകൾ നൽകി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ എ യുമായ പ്രൊഫ. ആർ. ബിന്ദുവിന്റെ ഹെൽപ്പ് ലൈൻ വഴി മൊബൈൽ ഫോണുകൾ നൽകി. ക്രൈസ്റ്റ് കോളജിലെ തവനിഷ് സംഘടന , സിബിൻ കൂനാക്കംപ്പിള്ളി, മണമാടത്തിൽ ബിജു ഭാസ്ക്കർ എന്നിവരാണ് മൊബൈൽ ഫോണുകൾ സ്പോൺസർ