ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തിങ്കളാഴ്ച 219 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആളൂർ 34, ഇരിങ്ങാലക്കുട 72, കാറളം 24, വേളൂക്കര 20, മുരിയാട് 42, കാട്ടൂര്‍ 8, പടിയൂര്‍ 11, പൂമംഗലം 8 പേര് ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച 219 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ
Day: April 26, 2021
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 2416 പേർക്ക് കോവിഡ്, 2392 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന്21,890 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 2416 പേർക്ക് കോവിഡ്, 2392 പേർക്കും സമ്പര്‍ക്കത്തിലൂടെ. 861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച2416 ൽ 2392 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന്21,890 പേര്‍ക്ക് കോവിഡ്, 20,880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം
കിഴുത്താണി സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു
ഇരിങ്ങാലക്കുട : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ ജീവനക്കാരനായ കിഴുത്താണി സ്വദേശി ശ്യാം കൃഷ്ണൻ (25) ചിറങ്ങരയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ബൈക്ക് ഇടിച്ച് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ജോലിക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. നെടുമ്പിള്ളി കൃഷ്ണന്റെ മകനാണ് ശ്യാം. അമ്മ സുജാത, സഹോദരി ഹൃദ്യ.
മെയ് 2 വരെ വെള്ളാങ്ങല്ലൂരിൽ നിരോധനാജ്ഞ
കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ മേയ് 2 വൈകീട്ട് 9 മണി വരെ എല്ലാ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു വെള്ളാങ്ങല്ലൂർ : കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ മേയ് രണ്ടിന് വൈകീട്ട് ഒമ്പത് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.