ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 9 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 9 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 29, വീട്ടിലുള്ള പോസിറ്റീവ് 179. ഇതുവരെ ആകെ പോസിറ്റീവ് 2077. ഹോം ക്വാറന്റൈയിനിൽ 494 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 61 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 25
Day: April 6, 2021
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 282 പേർക്ക് കോവിഡ്, 273 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 282 ൽ 273 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 186 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 282 ൽ 273 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 186 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ് 3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വോട്ടിങ്ങ് ആരംഭിച്ചു, ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ നീണ്ട ക്യു
ഇരിങ്ങാലക്കുട : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് രാവിലെ 7 മണിക്ക് ആരംഭിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിൽ ആദ്യ മണിക്കൂറിൽ തന്നെ നീണ്ട ക്യു ദൃശ്യമായി. രാത്രി 7 മണിവരെയാണ് പോളിങ് സമയം. തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്,ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങിയ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രേഖകളിലേതെങ്കിലുമൊന്ന് വോട്ടർമാർ കൈയിൽ കരുതണം. കൊവിഡ് ബാധിച്ചവർക്കും