വോട്ടെടുപ്പ് രാവിലെ 7 മുതൽ രാത്രി 7 വരെയാണ്.വൈകീട്ട് 6 മുതൽ 7 വരെ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതൽ ഏഴുവരെ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും. ജില്ലയില്‍ എം ത്രീ സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ അടിയന്തിരമായി
Day: April 5, 2021
ശ്രീ കൂടൽമാണിക്യം ഉത്സവം (2020) വലിയവിളക്ക് ദിവസം, എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം : മേളം പെരുവനം കുട്ടൻ മാരാർ, തിടമ്പേറ്റുന്നത് കൂടൽമാണിക്യം മേഘാർജ്ജുനൻ
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ്
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 29, വീട്ടിലുള്ള പോസിറ്റീവ് 175. ഇതുവരെ ആകെ പോസിറ്റീവ് 2073. ഹോം ക്വാറന്റൈയിനിൽ 494 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 61 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
വോട്ടെടുപ്പിനായി പിങ്ക് പോളിങ് ബൂത്തുകൾ തയ്യാറായി
ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിൽ പിങ്ക് പോളിങ് ബൂത്തുകൾ തയ്യാറായി. വനിതാ സൗഹൃദ പോളിങ് സ്റ്റേഷനായ ഇരിങ്ങാലക്കുട ഗവ ബോയ്സ് എച്ച് എസ് ആണ് മണ്ഡലത്തിലെ ഏക പിങ്ക് ബൂത്ത്. എല്ലാ വിഭാഗം വോട്ടർമാർക്കും ഈ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താം. പോളിങ് സ്റ്റേഷനുകളിൽ പ്രിസൈഡിങ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, പോളിങ് ഓഫീസർമാർ, പൊലീസ് എന്നിവരുൾപ്പെടെ പൂർണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടത്തുക. പിങ്ക് നിറത്തിലുള്ള തുണികളും
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 176 പേർക്ക് കോവിഡ്, 169 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 176 ൽ 169 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 164 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 176 ൽ 169 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 164 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ് 2061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇരിങ്ങാലക്കുട നിയമസഭാ നിയോജകമണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
ഇരിങ്ങാലക്കുട : ഏപ്രിൽ 6ന് നടക്കുന്ന ഇരിങ്ങാലക്കുട നിയമസഭാ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ക്രൈസ്റ്റ് കോളേജിലെ വിതരണ കേന്ദ്രത്തിൽ നിന്നും 300 പോളിങ് ബൂത്തുകളിലേക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാമഗ്രികള്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശമെങ്കിലും പല കേന്ദ്രങ്ങളിലും ഇത് പാലിക്കാൻ സാധിച്ചിട്ടില്ല. പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീണ്ട
ശ്രീ കൂടൽമാണിക്യം ഉത്സവം (2020) എട്ടാം ദിവസം, ശീവേലി എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം, മേളം ചെറുശ്ശേരി കുട്ടൻ മാരാർ, തിടമ്പേറ്റുന്നത് കുട്ടൻകുളങ്ങര അർജ്ജുനൻ
ശ്രീ കൂടൽമാണിക്യം ഉത്സവം (2020) എട്ടാം ദിവസം, ശീവേലി എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം 2021 ഏപ്രിൽ 5 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. മേളം ചെറുശ്ശേരി കുട്ടൻ മാരാർ , തിടമ്പേറ്റുന്നത് കുട്ടൻകുളങ്ങര അർജ്ജുനൻ മേളം ചെറുശ്ശേരി കുട്ടൻ മാരാർ , തിടമ്പേറ്റുന്നത് കുട്ടൻകുളങ്ങര അർജ്ജുനൻ