ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവാഴ്ച 5 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 34, വീട്ടിലുള്ള പോസിറ്റീവ് 174. ഇതുവരെ ആകെ പോസിറ്റീവ് 2037. ഹോം ക്വാറന്റൈയിനിൽ 466 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 60 വയസ്സുള്ള പുരുഷൻ
Day: March 30, 2021
എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസിന്റെ വേളൂക്കര മുരിയാട് പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി
വേളൂക്കര : എൻ.ഡി.എ സ്ഥാനാർഥി ഡോ ജേക്കബ് തോമസിന്റെ വേളൂക്കര മുരിയാട് പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി. ഇരുപതോളം കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആനന്ദപുരം സെൻററിൽ പൊതുസമ്മേളനത്തോടെ പര്യടനം സമാപിച്ചു. സ്വീകരണങ്ങൾക്ക് സ്ഥാനാർത്ഥി ഡോ. ജേക്കബ് തോമസ് നന്ദി പ്രകാശിപ്പിച്ചു. സമ്മേളനം ബിജെപി പാലക്കാട് മേഖലാ പ്രസിഡണ്ട് ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാവിലെ 7 മണി മുതൽ കാട്ടൂർ പഞ്ചായത്തിലെ കോളനികൾ സന്ദർശിച്ചു 9
ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ നിന്നു വിരമിക്കുന്നവർ
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു മുരിയാട് , വേളൂക്കര പഞ്ചായത്തുകളിൽ സന്ദർശനം നടത്തി.
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു മുരിയാട് പഞ്ചായത്ത് , വേളൂക്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. മുരിയാട് പഞ്ചായത്തിലെ സൺ പ്ലാസ്റ്റ് കമ്പനി ആനന്ദപുരം വൈദ്യ രാജ് ഔഷധശാല , ശ്രീറാം ഡ്രഗ്ഗ് കമ്പനി ആനന്ദപുരം സെന്റ് ജോസഫ് കോൺവെന്റ് , ന്യൂ മോഡേൺ ഫോംസ് , പോൾ ജോ കമ്പനി എന്നിവക്ക് പുറമെ കരളിപ്പാടം , ചിന്നങ്ങൻ മൂല ,
ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം രണ്ടാം ഉത്സവ ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം ആദ്യ ശീവേലി ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ ചൊവാഴ്ച രാവിലെ 8:30 മുതൽ
നെല്ല് സംഭരണം താറുമാറായി: മുരിയാട് കർഷകർ ദുരിതത്തിൽ
ഇരിങ്ങാലക്കുട : സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം മുരിയാട് മേഖലയിൽ താറുമാറായി. സപ്ലൈകോ ഏല്പിച്ച കമ്പനികൾ സമയത്ത് നെല്ലെടുക്കാൻ വരാതായതോടെ കർഷകർ ദുരിതത്തിൽ. പതിനഞ്ചു ദിവസം മുൻപ് കൊയ്തു വച്ച നെല്ല് കമ്പനികൾ എത്താതായതോടെ പാടത്തു കെട്ടികിടക്കയാണ്. ഇടക്കിടക്കെ മഴ പെയ്യുന്നതോടെ സംഭരിച്ചുവച്ച നെല്ലും നാശമായിക്കൊണ്ടിരിക്കയാണ്. ദിവസം ചെല്ലും തോറും നെല്ലിന്റെ തൂക്കവും വിലയും കുറഞ്ഞു വരികയാണെന്നും കർഷകർ വേവലാതിപ്പെട്ടു.കൊയ്തു വച്ച നെല്ല് എത്രയും വേഗം കൊണ്ടുപോകുന്നതിനുള്ള നടപടി