ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 9 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26,വീട്ടിലുള്ള പോസിറ്റീവ് 209 . ഇതുവരെ ആകെ പോസിറ്റീവ് 1966 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 9 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26, വീട്ടിലുള്ള പോസിറ്റീവ് 209. ഇതുവരെ ആകെ പോസിറ്റീവ് 1966. ഹോം ക്വാറന്റൈയിനിൽ 418 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 60
Day: March 16, 2021
എൻ.ഡി.എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : എൻ.ഡി.എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എൻ.ഡി.എ സ്ഥാനാർഥി കൂടിയായ ഡോക്ടർ ജേക്കബ് തോമസ് നിർവ്വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.എസ് സുനിൽ കുമാർ, ജില്ലാ സെക്രട്ടറി കെ.ആർ. ഹരി, ബി.ഡി. ജെ. എസ് ജില്ല വൈസ് പ്രസിഡന്റ് പി. കെ. പ്രസന്നൻ, ന്യൂനപക്ഷ മോർച്ച
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 166 പേർക്ക് കോവിഡ്, 164പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 166 ൽ164 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന216 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 166 ൽ 164 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 216 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ് 1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145പേരുടെ സമ്പര്‍ക്ക
അയ്യങ്കാവ് താലപ്പൊലി സമാപിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രവുമായി ഇഴയടുപ്പമുള്ള അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നാലു ദിവസത്തെ താലപ്പൊലി മഹോത്സവം സമാപിച്ചു. വെളുപ്പിന് നടന്ന എഴുന്നള്ളിപ്പിൽ കുട്ടൻകുളങ്ങര അർജുനൻ ഭഗവതിയുടെ തിടമ്പറ്റി. ഇന്നലെ വൈകീട്ട് ദീപാരാധനക്ക് ശേഷം നടന്ന 12 വയസുകാരൻ അർജുൻ എസ്. മാരാരുടെ തായമ്പക യും സുനിൽ പുത്തൻപ്പീടികയും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരിയും ശ്രവ്യമധുരമായി. രാത്രി 9 മുതൽ മുടിയേറ്റ്, കുതിരകളി, പൂതൻ- തിറ
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദു പൊറത്തിശ്ശേരി — കരുവന്നൂർ മേഖലകളിൽ സന്ദർശനം നടത്തി
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദു പൊറത്തിശ്ശേരി -- കരുവന്നൂർ മേഖലകളിൽ സന്ദർശനം നടത്തി. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി. കെ. ചാത്തൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സന്ദർശനം ആരംഭിച്ചത്. തുടർന്ന് ചാത്തൻ മാസ്റ്ററുടെ കുടുംബത്തെ കണ്ടതിനു ശേഷം കുഴിക്കാട്ടുകോണം -- മാടായിക്കോണം ഓട്ട് കമ്പനി -- ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം -- കെ. എൽ. എഫ്.
എൻ. എസ്. എസ്. വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : എൻ എസ് എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹൻദാസ് ടി മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രവീന്ദ്രനാഥൻ, സി. രവീന്ദ്രനാഥ്, എൻ കാർത്തികേയ മേനോൻ, മേഖല സെക്രട്ടറി കെ. ജി മോഹൻദാസ്, കെ മുരളീധരൻ എന്നിവർ സംസാരിച്ചു. ജി സതീശനെ ആദരിച്ചു. ഭാരവാഹികളായി മോഹൻദാസ് ടി. മേനോൻ (പ്രസിഡന്റ്), കെ. മുരളീധരൻ
പുസ്തകങ്ങളും പാഴ് വസ്തുക്കളാൽ നിർമ്മിച്ച പുസ്തകക്കൂടും വീട്ടമ്മമാർക്ക് നൽകി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കിച്ചൺ ലൈബ്രറി
ഇരിങ്ങാലക്കുട : ജീവിതത്തിന് കരുത്തും ശാസ്ത്രീയ അവബോധവും നൽകുന്ന പുസ്തകങ്ങളും പാഴ് വസ്തുക്കളാൽ നിർമ്മിച്ച പുസ്തകക്കൂടും വീട്ടമ്മമാർക്ക് നൽകി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺയൂണിറ്റ് വിപ്ലവത്തിന് തിരികൊളുത്തുന്നു. ഇരിങ്ങാലക്കുടയിലെ മുഴുവൻ അടുക്കളകളിലും പുസ്തകങ്ങൾക്കും കൂടിയുള്ള ഇടം മാറ്റിവെക്കുന്നതിനായുള്ള ഈ ഉദ്യമത്തിലൂടെ പാചകത്തിൽ ലഭിക്കുന്ന ഇടവേളകളിൽ വീട്ടമ്മമാർക്ക് അറിവും ആനന്ദവും
ബി.ജെ.പിയിൽ ചേർന്നു
പൊറത്തിശ്ശേരി : പൊറത്തിശ്ശേരി പള്ളിക്കാട് പ്രദേശത്തെ പത്തോളം പേർ വിവിധ പ്രസ്ഥാനങ്ങളിൽ നിന്ന് ബി. ജെ. പി യിൽ ചേർന്നു. ഡോ. ജേക്കബ് തോമസ് ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി. ജെ. പി ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, 39 വാർഡ് കൗൺസിലർ ഷാജുട്ടൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷാജു കണ്ടൻകുളത്തി, സെബാസ്റ്റ്യൻ ചാലിശ്ശേരി, 48 ബൂത്ത് പ്രസിഡന്റ് കണ്ണൻ കടുങ്ങാടൻ, 46 ബൂത്ത് സെക്രട്ടറി രമിത്ത് മാരാത്ത്,