ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 3 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24,വീട്ടിലുള്ള പോസിറ്റീവ് 204 . ഇതുവരെ ആകെ പോസിറ്റീവ് 1961 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 3 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 204. ഇതുവരെ ആകെ പോസിറ്റീവ് 1961. ഹോം ക്വാറന്റൈയിനിൽ 410 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59 പേരുമുണ്ട്.
Day: March 14, 2021
തൃശൂർ ജില്ലയിൽ ഞായറാഴ്ച 108 പേർക്ക് കോവിഡ്, 103 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 108 ൽ103 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 243 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 108 ൽ 103 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 243 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1792പേര്‍ക്ക് കോവിഡ് 1597 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ
ഓൺലൈൻ വാക്സിനേഷൻ ക്യാമ്പ് പോലീസ് തടസപ്പെടുത്തിയെന്ന് നഗരസഭ കൗൺസിലറുടെ പരാതി
തളിയക്കോണം : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 39 ലെ കൗൺസിലറുടെ വസതിയിൽ ചേർന്ന കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ്, ഫോണിൽ പരാതി കിട്ടി എന്നു പറഞ്ഞു ഇരിങ്ങാലക്കുട പോലീസ് എത്തി നിറുത്തിവെപ്പിച്ചു. വാർസ് കൗൺസിലർ ഷാജൂട്ടൻ്റെ വസതിയിൽ നടന്ന ക്യാമ്പിൽ 75 പേർ പങ്കെടുത്തു രജിസ്റ്റർ ചെയ്തു. ഏപ്രിൽ 7, 9 തീയ്യതികളിലാണ് വാക്സിനേഷൻ തീയ്യതി ലഭിച്ചീട്ടുള്ളത്
ഇരിങ്ങാലക്കുട നഗരസഭ ഇരുപത്തിനാലാം വാർഡിൽ കോവിഡ് വാക്സിൻ സൗജന്യ ഓൺ ലൈൻ രജിസ്ട്രേഷൻ കാമ്പയിൻ നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഇരുപത്തിനാലാം വാർഡിലെ 60 വയസിനു മുകളിലുള്ളതും 45 വയസിനു മുകളിലെ ശാരീരിക അവശതകൾ ഉള്ളവർക്കും കോവിഡ് വാക്സിൻ സൗജന്യ ഓൺ ലൈൻ രജിസ്ട്രേഷൻ ശാന്തിനഗർ ആൽ പരിസരത്തുള്ള ഉള്ള അംഗനവാടിയിൽ വാർഡ് കൗൺസിലറായ സിജു യോഹന്നാൻ്റെ നേതൃത്വത്തിൽ നടത്തി. 100 പേരോളം റജിസ്റ്റർ ചെയ്തു. ആശ വർക്കർ ശാരി
കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് – നീന്തൽ വിഭാഗത്തിൽ പുല്ലൂർ അക്വാറ്റിക് ക്ലബ്ബിന്റെ (PAC) താരങ്ങൾ വിജയികളായി
ഇരിങ്ങാലക്കുട : മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് - നീന്തൽ വിഭാഗത്തിൽ പുല്ലൂർ അക്വാറ്റിക് ക്ലബ്ബിന്റെ (PAC) താരങ്ങൾ തൃശ്ശൂരിനു വേണ്ടി മെഡലുകൾ വാരിക്കൂട്ടി. 50 - 55 വയസ്സ് വിഭാഗത്തിൽ ഐ.സി പ്രദീപൻ 50 & 100 മീറ്റർ ഫ്രീ സ്റ്റൈലിൽ ഫസ്റ്റും, 200 മീറ്റർ ഫ്രീ സ്റ്റൈലിൽ മൂന്നാം സ്ഥാനവും നേടി. 35 -