തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 197 ൽ191 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1780 തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 197 ൽ 191പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ് 1579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Day: March 12, 2021
കേരള ക്വിസ്സിൽ ഗോകുൽ തേജസ് ഒന്നാം സ്ഥാനം നേടി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേരള ക്വിസ്സിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗോകുൽ തേജസ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ആദം റഫീക്കും നേടി. ടി ഐ വിഭാഗത്തിൽ അഭിഷേക് കെ. എ, ഫെൽമി ജോൺ, എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പി. കെ ഭരതൻ മാസ്റ്ററാണ് ക്വിസ് മത്സരം നടത്തിയത്. സമ്മാനദാന ചടങ്ങിൽ ഷീന ഇ
മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും ആളൂർ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതായിരിക്കും
എൽ.ഡി.എഫ് ഇരിങ്ങാലക്കുടയിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു, ഞെരഞ്ഞെടുപ്പ് കൺവെൻഷനിൽ വൻ പങ്കാളിത്തം
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദുവിന്റെ ഞെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നത്തിനായുള്ള കൺവെൻഷൻ മന്ത്രി വി എസ് സുനിൽകുമാർ എസ്.എൻ.ബി.എസ്. ഹാളിൽ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി പ്രൊഫ. ആർ ബിന്ദു, എം എൽ എ പ്രൊഫ കെ യു അരുണൻ, സി പി ഐ മണ്ഡലം സെക്രട്ടറി പി മണി, കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത്