കാട്ടൂർ : പ്രശസ്ത പത്രപ്രവർത്തകൻ പി.ശ്രീധരൻ്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ടി.കെ.ബാലൻ സ്മാരക ഹാളിൽ കാട്ടൂർ കലാസദനം സംഘടിപ്പിച്ച അനുസ്മരണ യോഗം പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ എം.പി .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തി. പി .എസ് മുഹമ്മദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, സി.കെ.ഹസ്സൻകോയ, എൻ.സി രമാബായ്, കെ .ദിനേശ് രാജ, കാട്ടൂർ രാമചന്ദ്രൻ ,കെ.വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Day: March 7, 2021
കെ.പി.എം.എസ് ശാഖാവാർഷികം നടത്തി
ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭ കനാൽ ബെയ്സ് ശാഖയുടെ വാർഷികം സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് എൻ.ആർ രവിയുടെ അധ്യക്ഷതയിൽ ഫ്ലാറ്റ് അങ്കണത്തിൽ ചേർന്നു. വാർഡ് കൗൺസിലർമാരായ മിനി സണ്ണി, കെ. ആർ വിജയ എന്നിവർ മുഖ്യ അഥീതികളായിരുന്നു. കൗൺസിലർമാരെയും മുതിർന്ന സഭാ പ്രവർത്തകൻ നെടുമ്പുള്ളി കുമാരനേയും പൊന്നാട അണിയിച്ച് സ്വീകരിച്ചു. കെ.സി. സുധീർ, ഷീജ രാജൻ,
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 1 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1934
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 1 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24,വീട്ടിലുള്ള പോസിറ്റീവ് 177 . ഇതുവരെ ആകെ പോസിറ്റീവ് 1934 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 1 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24,വീട്ടിലുള്ള പോസിറ്റീവ് 177. ഇതുവരെ ആകെ പോസിറ്റീവ് 1934. ഹോം ക്വാറന്റൈയിനിൽ 372 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59 പേരുമുണ്ട്.
എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
ഇരിങ്ങാലക്കുട : എയർപോർട്ടുകളിൽ ജോലി വാഗ്ദാനം നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളെ ഇരിങ്ങാലക്കുട പോലീസ് തന്ത്രപൂർവ്വം പിടികൂടി. കൊട്ടാരക്കര പനവേലി സ്വദേശി നിഖിൽ ഭവനിൽ അഖിൽ (35 ) , ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി പട്ടാലി വീട്ടിൽ നിഖിൽ (33) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികൾ കൊട്ടാരക്കരയിൽ തമ്പടിച്ച് സമാന രീതിയിൽ തട്ടിപ്പിന് ആസൂത്രണം നടത്തുന്നതായി
തൃശൂർ ജില്ലയിൽ ഞായറാഴ്ച 213 പേർക്ക് കോവിഡ്, 204പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 213 ൽ 204 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 462 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 213 ൽ 204 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 462 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ് 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253
എം എസ് സി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫർഹ ഫാത്തിമയെ അനുമോദിച്ചു
KSFE ചിട്ടികൾ ഉപയോഗപ്പെടുത്തി ലോൺ ക്ലോസ് ചെയ്യൂ… പലിശ ഭാരം ഒഴിവാക്കൂ
KSFE ചിട്ടികൾ ഉപയോഗപ്പെടുത്തി ലോൺ ക്ലോസ് ചെയ്യൂ… പലിശ ഭാരം ഒഴിവാക്കൂ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ....വളരെ കുറഞ്ഞ പലിശക്ക് ലോൺ എടുത്തു. പക്ഷെ മുതലിന്റെ ഇരട്ടി അടച്ചിട്ടും ലോൺ തീരുന്നില്ല!!!!നിങ്ങളും EMI തട്ടിപ്പിന്റെ ഭാഗമാണോ!! കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്ത് നിങ്ങൾ തിരിച്ചടക്കുന്ന ലോണിന്റെ 70 ശതമാനവും പലിശക്ക് ഈടാക്കുന്ന EMI തട്ടിപ്പിൽനിന്നും രക്ഷനേടൂ.......KSFE ചിട്ടികൾ ഉപയോഗപ്പെടുത്തി ലോൺ ക്ലോസ് ചെയ്യൂ... പലിശ ഭാരം ഒഴിവാക്കൂ......എന്താണ് ചിട്ടി?ചിട്ടി എന്നത് പലിശയില്ലാത്ത ഒരു ലോണും
ഡോളർ സ്വർണ കള്ളക്കടത്ത് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പന്തം കൊളുത്തി ജാഥ
കാറളം : ഡോളർ സ്വർണ കള്ളക്കടത്ത് കേസിൽ പേര് പരാമർശിക്കപ്പെട്ട മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രധിഷേധ പന്തം കൊളുത്തി ജാഥ നടത്തി. പ്രധിഷേധ യോഗം മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് ഉൽഘാടനം ചെയ്തു. കാറളം, കിഴുത്താനി കേന്ദ്രങ്ങളിൽ നടന്ന ജാഥകൾക്ക് വിനോദ് പുള്ളിൽ, വേണു കുട്ടശാംവീട്ടിൽ, എം ആർ സുധാകരൻ, വി ഡി സൈമൺ, വിജീഷ് പുളിപറമ്പിൽ,
ജനന രജിസ്റ്ററിൽ പേര് ചേർക്കൽ, അവസാന തിയ്യതി ജൂൺ 22
ജനന രെജിസ്ട്രേഷനിൽ കുട്ടിയുടെ പേര് നാളിതുവരെയും ചേർത്തിട്ടില്ലാത്തവർ ആയതിനുള്ള അപേക്ഷ നഗരസഭ ഓഫീസിൽ എല്ലാ പ്രവർത്തി ദിവസവും 10 മണി മുതൽ 3 വരെ നേരിട്ട് നൽകാവുന്നതാണ് ഇരിങ്ങാലക്കുട : ജനനമരണ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരവും ചീഫ് രജിസ്ട്രാറുടെ 20 -10 -2020 ലെ PAN /8180 /2020 -BI(DP ) ഉത്തരവ് പ്രകാരവും ഇരിങ്ങാലക്കുട നഗരസഭയിൽ 22 -06 -2015 ന് മുൻപ്
എന്തിന്???? കൊള്ള പലിശ നൽകി ഒട്ടും സുരക്ഷിതമല്ലാത്ത സ്വകാര്യ ഗോൾഡ് ലോണുകൾ എടുക്കുന്നു
എന്തിന്???? കൊള്ള പലിശ നൽകി ഒട്ടും സുരക്ഷിതമല്ലാത്ത സ്വകാര്യ ഗോൾഡ് ലോണുകൾ എടുക്കുന്നുസ്വർണം എന്നത് അമൂല്യമാണ്. അത് വിശ്വസ്തമായ കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കൂ......കുറഞ്ഞ നിരക്കിൽ കൂടുതൽ തുകയുമായി കേരള സർക്കാർ നിങ്ങൾക്കായൊരുക്കുന്നുKSFE GOLD ലോൺ സ്വർണ്ണത്തിനൊത്ത മൂല്യം ആവശ്യത്തിനൊത്ത വേഗം കൂടുതൽ തുക ചുരുങ്ങിയ പലിശമറ്റാരും നൽകാത്ത പ്രത്യേകതസിംപിൾ ഇൻട്രസ്റ്റ്KSFE ഇരിങ്ങാലക്കുട Main BranchNakkara complex, Near Private Busstand, Call/whatsapp 9746826601