ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ കവുങ്ങ് തോട്ടത്തിന് തുടക്കം കുറിച്ചു. സൂപ്രണ്ട് ബി.എം അൻവറും ഇരിങ്ങാലക്കുട മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ: ജിഷാ ജോബിയും സംയുക്തമായി കവുങ്ങ് നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ജെ ജോൺസൻ, അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ പി.ജി.ബിനോയ്, കെ.എസ്.സൂരജ്, എന്നിവരും അന്തേവാസികളും സന്നിഹിതരായിരുന്നു. അന്തേവാസികളുടെ മാനസിക സംഘർഷം ലഘൂകരിക്കുവാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ്
Day: March 1, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1898
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 22 , വീട്ടിലുള്ള പോസിറ്റീവ് 144. ഇതുവരെ ആകെ പോസിറ്റീവ് 1898 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 22,വീട്ടിലുള്ള പോസിറ്റീവ് 144 . ഇതുവരെ ആകെ പോസിറ്റീവ് 1898 ഹോം ക്വാറന്റൈയിനിൽ 337 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 107 പേർക്ക് കോവിഡ്, 104 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 107 ൽ 104 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1938 തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 107 ൽ 104 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ് 1743 പേര്‍ക്ക്
കൂടൽമാണിക്യം ദേവസ്വം സ്റ്റാഫ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം സ്റ്റാഫ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം സി.ഐ.ടി.യു. തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.കെ രാമചന്ദ്രൻ നിർവ്വഹിച്ചു. അസോയിയേഷൻ പ്രസിഡണ്ട് വി.എ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു. ഏരിയ സെക്രട്ടറി കെ.എ ഗോപി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രതിനിധി കെ.ജി. സുരേഷ്, ദേവസ്വം ബോർഡ് അംഗം ഭരതൻ
റോഡ് സുരക്ഷാ ബോധവത്കരണവുമായി കൊടകരയില്‍ വിദ്യാര്‍ത്ഥികളുടെ റാലി
കൊടകര : റോഡപകടങ്ങള്‍ കുറക്കാനും റോഡ് നിയമങ്ങളെപ്പറ്റി പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കാനും കൊടകരയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ബോധവത്കരണ റാലിയും ഫ്ളാഷ് മോബും നടത്തി.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജും ജനമൈത്രി പോലീസും ചേര്‍ന്ന് നടത്തിയ റോഡ് സുരക്ഷാ റാലി കൊടകര സി.ഐ. ബേസില്‍ തോമസ് ഫ്ളാഗ് ഓഫ് ചെയ്തു.മേല്‍പ്പാലത്തിന് താഴെ നിന്നാരംഭിച്ച റാലി കൊടകര ടൗണില്‍ സമാപിച്ചു.തുടര്‍ന്ന് എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ ഫ്്ളാഷ് മോബ് നടത്തി.സഹൃദയ എക്സി. ഡയറക്ടര്‍ ഫാ.ജോര്‍ജ്
ഇരിങ്ങാലക്കുട യോഗക്ഷേമസഭ സ്ഥാപക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട യോഗക്ഷേമസഭയുടെ സ്ഥാപകദിനം ആചരിച്ചു. ജില്ലാ പ്രസിഡൻ്റ് വേണാട് വാസുദേവൻ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഉപസഭ പ്രസിഡൻ്റ് കെ.കെ. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവർത്തകരായ വി.ടി ഭട്ടതിരിപ്പാട് , പ്രേംജി, എം. ആർ.ബി എന്നിവരെ അനുസ്മരിച്ചു . ജില്ലാ സെക്രട്ടറി ടി.വി. വാസുദേവൻ വിവിധ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു . പദ്മാനഭസ്വാമി ക്ഷേത്ര ഭരണ
കൂടൽമാണിക്യം തെക്കേ കുളം ജനോപകാരപ്രമാക്കണം – തെക്കേനട റസിഡൻസ് അസോസിയേഷൻ
ഇരിങ്ങാലക്കുട : കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചുകെട്ടി നിയന്ത്രണമേർപ്പെടുത്തി ഈയിടെ തുറന്നു കൊടുത്ത കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേ കുളം ജനോപകാരപ്രദമാം വിധം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തെക്കേനട റസിഡൻസ് അസോസിയേഷൻ ക്ഷേത്രം ഭരണസമിതിക്ക് നിവേദനം നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നിയന്ത്രണാതീതമായി കൂട്ടംകൂടി കുളിക്കുന്നു എന്ന പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അടച്ചുകെട്ടിയ ക്ഷേത്രക്കുളം കോവിഡ് നിയന്ത്രണവിധേയമായതിന്റെ സാഹചര്യത്തിൽ പുതിയ ഭരണസമിതി ഈയിടെ തുറന്നു
ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി നടപ്പാക്കി കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ആം ആദ്മി പാർട്ടി പത്രസമ്മേളനത്തിലൂടെ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി നടപ്പാക്കി കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധം പത്രസമ്മേളനത്തിലൂടെ അറിയിച്ചു. കോവിഡ് 19 പ്രതിസന്ധികൾ മൂലം ഒരു വർഷത്തിന് ശേഷമാണ് വാർഡ് സഭ വിളിച്ചത്. നോട്ടീസിലെ അജണ്ടയിൽ 2020 -21 വർഷത്തെ കരടുപദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിക്കൽ, ചർച്ച ക്രോഡീകരണം, അംഗീകരിക്കൽ എന്നിവയായിരുന്നു. എന്നാൽ വാർഡ് സഭയിൽ വിതരണം ചെയ്തത് 2021 - 22
പൊറത്തിശ്ശേരി അഭയഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ നിത്യോപയോഗ വസ്തുക്കള്‍ കെെമാറി
കാട്ടൂര്‍ : യൂത്ത് കോണ്‍ഗ്രസ്സ്, കാട്ടൂര്‍ കുന്നത്തുപീടിക യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിച്ച നിത്യോപയോഗ വസ്തുക്കള്‍ പൊറത്തിശ്ശേരി അഭയഭവനിലേക്ക് കെെമാറി. പ്രസിഡന്റ് മിഥുന് മലയാറ്റില്‍, മോജീഷ് മോഹന്‍, റംഷാദ് കുഴിക്കണ്ടത്തില്‍, അഭിലാഷ് രാജന്, അലക്സ് പിയൂസ്, ജീസന്‍ തെക്കേക്കര എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.