ഇരിങ്ങാലക്കുട : 25 വർഷത്തോളം ഇരിങ്ങാലക്കുട നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലും ഒപ്പം സംസ്ഥാനത്തെ മറ്റു നഗരസഭകളിലും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിൽ തുടങ്ങി ഹെൽത്ത് സൂപ്രവൈസറിൽ എത്തിയ 30 വർഷത്തെ സർവ്വീസ് പൂർത്തീകരിച്ച് പി.ആർ. സ്റ്റാൻലി വിരമിച്ചു. മികച്ച സംഘാടകനും, ഇരിങ്ങാലക്കുടയിലെ സാംസ്കാരിക പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യമായ പി ആർ സ്റ്റാൻലിക്ക് 1991 ൽ സ്വന്തം പിതാവിന്റെ മുന്നിൽ ഇരിങ്ങാലക്കുടയിൽ തന്നെ പി.എസ്.സി വഴി
Day: February 28, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 7 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1891
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 7 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 22 , വീട്ടിലുള്ള പോസിറ്റീവ് 140. ഇതുവരെ ആകെ പോസിറ്റീവ് 1891 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 7 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 22,വീട്ടിലുള്ള പോസിറ്റീവ് 140 . ഇതുവരെ ആകെ പോസിറ്റീവ് 1891. ഹോം ക്വാറന്റൈയിനിൽ 332 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ
തൃശൂർ ജില്ലയിൽ ഞായറാഴ്ച 201 പേർക്ക് കോവിഡ്, 193 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 201 ൽ193 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 355 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3254 തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 201 ൽ 193 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 355 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ് 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് തല മുണ്ഡനം ചെയ്തു
ഇരിങ്ങാലക്കുട : വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഇരിങ്ങാലക്കുട ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് തല മുണ്ഡനംചെയ്തു. കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട് നടത്തി. മണ്ഡലം സെക്രട്ടറിയും കൗൺസിലറുമായ ഷാജു ടി കെ, സന്തോഷ് കരിയാടൻ, ശ്രീജൻ എന്നിവരും തലമുണ്ഡനം ചെയ്തു.
KSFE ഇരിങ്ങാലക്കുട മെയിൻ ശാഖയിൽ നിന്നും മൾട്ടി ഡിവിഷൻ നറുക്ക് ലേല ചിട്ടി ആരംഭിക്കുന്നു
ഇരിങ്ങാലക്കുട : ഭവനനിർമ്മാണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങൾക്ക് മുൻകൂട്ടി വിഭാവനം ചെയ്യാവുന്ന പലിശരഹിത പദ്ധതിയുമായി കെ.എസ്.എഫ്.ഇ ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ ഉടൻ മൾട്ടി ഡിവിഷൻ നറുക്ക് ലേല ചിട്ടി ആരംഭിക്കുന്നു. 60 മാസം 15000 രൂപ. 9 ലക്ഷം. മാസം തോറും ഒരു നറുക്ക് 3 ലേലം. നറുക്കിൽ കിട്ടുന്ന ആൾക്ക് 8.55 ലക്ഷം രൂപ. രണ്ടാം തവണ മുതൽ അടവ് 11625 രൂപ (35% കിഴിവിൽ