ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 4 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 21 , വീട്ടിലുള്ള പോസിറ്റീവ് 137. ഇതുവരെ ആകെ പോസിറ്റീവ് 1880 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 21,വീട്ടിലുള്ള പോസിറ്റീവ് 137 . ഇതുവരെ ആകെ പോസിറ്റീവ് 1880. ഹോം ക്വാറന്റൈയിനിൽ 396 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
Day: February 26, 2021
തൊഴിലന്വേഷകർക്ക് ബോധവൽക്കരണം – ലക്ഷ്മി അസോസിയേറ്റ്സ് പ്രവർത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട : പ്രവാസി ജീവിതത്തിനു ശേഷം നാട്ടിൽ എത്തുന്ന തൊഴിലന്വേഷകർക്കും അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കും നോർക്ക റൂട്ട്സിന്റെയും കേരള സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെയും വിവിധങ്ങളായ തൊഴിൽ സാധ്യതകളെക്കുറിച്ചും വായ്പാ സംവിധാനങ്ങളെ കുറിച്ചും സൗജന്യ കൺസൾട്ടൻസിക്കായി ലക്ഷ്മി അസോസിയേറ്റ്സ് പ്രവർത്തനമാരംഭിച്ചു. ജി എസ് ടി, ഇൻകംടാക്സ് എന്നീ വിഷയങ്ങളിലുള്ള തൊഴിലന്വേഷകരുടെ സംശയങ്ങളും ഈ സ്ഥാപനത്തിലൂടെ പരിഹരിക്കാവുന്നതാണെന്ന് പ്രൊജക്റ്റ് കൺസൾട്ടന്റ് കെ. ആർ മുരളീധരൻ
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 490 പേർക്ക് കോവിഡ്, 477 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 490 ൽ 477 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 276 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3671 തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 490 ൽ 477 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 276 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ് 3317 പേര്‍ക്ക്
കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഇരിങ്ങാലക്കുട : മലയാളത്തിന്റെ പ്രിയ കവിയും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും ലളിത ജീവിതത്തിന്റെയും സന്ദേശകനായിരുന്ന വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡന്റ് ദീപ ആന്റണി എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.