തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 361 ൽ 355 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 450 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4650 തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 361 ൽ 355 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 450 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ് 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
Day: February 21, 2021
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്നും 3 കോടി രൂപയുടെയും നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 2.37 കോടി രൂപയുടെയും, എം. എൽ. എ -- പ്രത്യേക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയുടെയും ഭരണാനുമതികളാണ്