ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 2 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 28 , വീട്ടിലുള്ള പോസിറ്റീവ് 173. ഇതുവരെ ആകെ പോസിറ്റീവ് 1850 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 28,വീട്ടിലുള്ള പോസിറ്റീവ് 173 . ഇതുവരെ ആകെ പോസിറ്റീവ് 1850. ഹോം ക്വാറന്റൈയിനിൽ 396 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 46
Day: February 19, 2021
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 336 പേർക്ക് കോവിഡ്, 328 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 336 ൽ 328 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 430 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4505 തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 336 ൽ 328 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 43 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ് 4110
ഹെൽത്ത് സൂപ്പർ വൈസർ പി.ആർ .സ്റ്റാൻലിക്ക് ആദരം
ഇരിങ്ങാലക്കുട : ആരോഗ്യ വകുപ്പിലെ 30 വർഷകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന മുനിസിപ്പൽ ഹെൽത്ത് സൂപ്പർ വൈസർ പി.ആർ. സ്റ്റാൻലിയെ ജെ.സി.ഐ.ഇരിങ്ങാലക്കുട ആദരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി പൊന്നാടയണിച്ച് മൊമെൻ്റോ നൽകി. ജെ.സി.ഐ.പ്രസിഡൻ്റ് മണിലാൽ.വി.ബി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻറുമാരായ ജെൻസൻ ഫ്രാൻസീസ്, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ലിഷോൺ ജോസ് കാട്ട്ള, സെനറ്റർ നിസാർ അഷറഫ്
കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങളിലും, ഇന്ധന വിലവർദ്ധനവിലും, സംസ്ഥാന സർക്കാരിൻ്റെ പി എസ് സി നിയമന തട്ടിപ്പിനെതിരെയും കോൺഗ്രസ്സ് പ്രതിഷധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങളിലും, ഇന്ധന വിലവർദ്ധനവിലും, സംസ്ഥാന സർക്കാരിൻ്റെ പി എസ് സി നിയമന തട്ടിപ്പിനെതിരെയും പ്രതിഷേധിച്ച് കൊണ്ട് ആസാദ് റോഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 85, 95,96 ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡൻറ് ജോസഫ് ചാക്കോ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ 13-ാം