ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 14 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 22 , വീട്ടിലുള്ള പോസിറ്റീവ് 173. ഇതുവരെ ആകെ പോസിറ്റീവ് 1790 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 14 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 22,വീട്ടിലുള്ള പോസിറ്റീവ് 173. ഇതുവരെ ആകെ പോസിറ്റീവ് 1790 . ഹോം ക്വാറന്റൈയിനിൽ 403 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 48
Day: February 11, 2021
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 375 പേർക്ക് കോവിഡ്, 372 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 375 ൽ 372 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 373 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5281 തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച375 ൽ 372 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 373 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ് 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
പുതുതലമുറ ലഹരിവസ്തുക്കളുടെ ഉപയോഗം- നൂതന ഗവേഷണത്തിനു രാജ്യാന്തര അംഗീകാരം
ഇരിങ്ങാലക്കുട : ഇരുപതിൽപരം ലഹരിവസ്തുക്കൾ ഒറ്റ തവണ ഉമിനീർ പരിശോധന വഴി കണ്ടെത്തുന്ന ഗവേഷണ പദ്ധതിക്കു രാജ്യാന്തര അംഗീകാരം ലഭിച്ചു. സെൻറ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുടയിലെ കമ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറി മേധാവിയും, സുവോളജി പഠനവിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസൊറുമായ ഡോ.ഇ.എം. അനീഷ്, കാലികറ്റ് സർവകലാശാല ഫോറൻസിക് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിവ പ്രസാദ് എം.എസ്., കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ്
വൈവിധ്യമായി എൻജിനീയറിങ്ങ് പ്രോജക്ട് പ്രദർശനം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗവും സംയുക്തമായി പ്രോജക്ട് എക്സ്പോ നടത്തി. കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സിഎംഐ പ്രൊജക്റ്റ് എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു. . വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളെ മുന്നോട്ടു കൊണ്ടുവരുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുവ എൻജിനീയേഴ്സ്സിനെ വാർത്തെടുക്കാനുമായിട്ടാണ് ഡിപ്പാർട്ട്മെന്റ് മേധാവികളുടെ മേൽനോട്ടത്തിൽ പ്രൊജക്റ്റ് എക്സ്പോ നടത്തിയത്. സാങ്കേതികവിദ്യകളെ പൊതുസമൂഹത്തിന് ആവശ്യമാം