ഇരിങ്ങാലക്കുട : കെ. എസ് .ഇ. ബി .എൽ സെക്ഷൻ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ (പുതിയ എൽ ടി കണക്ഷൻ, എൽ ടി കണക്ടഡ് ലോഡ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, മീറ്റർ/ലൈൻ എന്നിവ മാറ്റി സ്ഥാപിക്കൽ) 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യുന്ന പക്ഷം കെ എസ് ഇ ബി ഉദ്യോഗസ്ഥർ അപേക്ഷകന്റെ വീട്ടിലെത്തി ലഭ്യമാക്കുന്ന 'സേവനം
Day: February 6, 2021
ഇന്ന് ലളിതാംബിക അന്തർജനത്തിന്റെ 34 -ാം ചരമവാർഷികം
ലളിതാംബിക അന്തർജനം (1909-1987) കെ. സരസ്വതിയമ്മക്ക് ശേഷം സ്ത്രീ എഴുത്തുകാരികൾ എഴുത്തിന്റെ മണ്ഡലത്തിൽ കാര്യമായ പങ്കുവഹിച്ചിരുന്നില്ല. അന്തർജനത്തിന്റെ അരങ്ങേറ്റം രൂപത്തിലും ഭാവത്തിലും ഈ പ്രസ്ഥാനത്തിന് സംഭവിച്ച വലിയ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്പൂതിരിസമുദായത്തിലെ അടിമത്തം, സ്ത്രീകളെ വിലയ്ക്കുവാങ്ങുന്ന വസ്തുക്കളെ പോലെ കണക്കാക്കുന്ന അവസ്ഥ, സമുദായത്തിലെ ഉച്ചനീചത്വം, അസഹിഷ്ണുതകൾ, തീണ്ടലും തൊടീലും തുടങ്ങിയ അനാചാരങ്ങൾ പ്രതിഭാശാലിയായ ഈ എഴുത്തുകാരിയുടെ തൂലികക്ക് കരുത്തു പകർന്നു. അന്തപുരത്തിലും അകത്തളങ്ങളിലും മാത്രം ഒതുങ്ങിനിന്ന ആശ്വാസ
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 11 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1722
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 11 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25 , വീട്ടിലുള്ള പോസിറ്റീവ് 161. ഇതുവരെ ആകെ പോസിറ്റീവ് 1722 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 11 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25,വീട്ടിലുള്ള പോസിറ്റീവ് 161. ഇതുവരെ ആകെ പോസിറ്റീവ് 1722 . ഹോം ക്വാറന്റൈയിനിൽ 394 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
തൃശൂർ ജില്ലയിൽ ശനിയാഴ്ച 448 പേർക്ക് കോവിഡ്, 435 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 448 ൽ 435 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 451 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5942 തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 448 ൽ 485 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
കോവിഡ് കാലഘട്ടത്തിൽ രക്തദാന ക്യാമ്പ് നടത്തി എൻ എസ് എസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി
ഇരിങ്ങാലക്കുട : കോവിഡ് പ്രതിസന്ധികൾക്കിടയിൽ രക്തദാന ക്യാമ്പ് നടത്തി എൻഎസ്എസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ ഐ. എം.എ യുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലമായതിനാൽ രക്തദാനം ചെയ്യുന്നവർ കുറവാണെന്നും, ബ്ലഡ് ബാങ്കിൽ രക്തത്തിന് ക്ഷാമം ഉണ്ടെന്ന് അറിവ് ലഭിച്ച എൻ.എസ്.എസ് വിദ്യാർത്ഥികൾ അതിന് ഒരു പരിഹാരം