ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 10 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 134. ഇതുവരെ ആകെ പോസിറ്റീവ് 1617 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 10 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 134. ഇതുവരെ ആകെ പോസിറ്റീവ് 1617 . ഹോം ക്വാറന്റൈയിനിൽ 382 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
Day: January 28, 2021
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 424 പേർക്ക് കോവിഡ്, 414പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 424 ൽ 414 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 612 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5771 തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 424 ൽ 414 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 612 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ് 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
കേരള എന്‍.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെ 46-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള എൻ. ജി. ഓ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെ 46 -ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.ഓ ഡെയ്സൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് വി.എസ് സിജോയ് അദ്ധ്യക്ഷത വഹിച്ചു . സന്തോഷ് തോമസ്, ടി.ജി രഞ്ജിത്ത്, കെ. എച്ച് രാജേഷ്, പി. ആർ കണ്ണൻ എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പും നടന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഫോറസ്ററ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആർ. കീർത്തി ഐ.എഫ്.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഇഗ്ളീഷ് വിഭാഗം മേധാവി ഡോ. ശാലി അന്തപ്പൻ, ഹെഡ് അക്കൗണ്ടന്റ്
അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി
അവിട്ടത്തൂർ : അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ആന്റണി തെക്കിനിയത്ത് കൊടിയേറ്റം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജനുവരി 30,31 ശനി, ഞായർ ദിവസങ്ങളിൽ തിരുനാൾ ആഘോഷിക്കും. ഫാ. ജോയ് അരിക്കാട്ട്, കൈക്കാരന്മാരായ ജിനോയ് കോക്കാട്ട്, സാലസ് തൊമ്മന, ഷാജു ജോർജ്ജ് പെരേപ്പാടൻ, എന്നിവർ കൊടിയേറ്റ് കർമ്മത്തിൽ പങ്കെടുത്തു.