കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ സുവർണ്ണജൂബിലി ആഘോഷ സംഘാടകസമിതിയോഗം, കല്ലംകുന്നിലെ കെ.എസ് .ബി കോക്കനട്ട് കോംപ്ലക്സിൽ സംഘടിപ്പിച്ചു. വിപുലമായ പരിപാടികളോടെ മാർച്ച് , ഏപ്രിൽ മാസകളിലായി സുവർണ്ണജൂബിലി ആഘോഷം നടത്തുവാൻ തീരുമാനിച്ചു. പഴയ കാല മെമ്പർമാർ, ജീവനക്കാർ, ബോർഡ് മെമ്പർമാർ, സഹകാരികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പകെടുത്തു. ബാങ്ക് പ്രസിഡന്റ് പ്രദീപ് മേനോൻ ചെയർമാനായും സെക്രട്ടറി ഗണേഷ് കുമാർ കൺവീനർ
Day: January 25, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1577
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25, വീട്ടിലുള്ള പോസിറ്റീവ് 121. ഇതുവരെ ആകെ പോസിറ്റീവ് 1577 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25, വീട്ടിലുള്ള പോസിറ്റീവ് 121. ഇതുവരെ ആകെ പോസിറ്റീവ് 1577 . ഹോം ക്വാറന്റൈയിനിൽ 368 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 301 പേർക്ക് കോവിഡ്,289 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 3361പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 301 ൽ 289 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 222 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3361 തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 301 ൽ 289 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 222 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ് 2969 പേര്‍ക്ക്
ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്റ്റ് 318-ഡിയുടെ സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി വെളളാങ്കല്ലൂര്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും വിതരണം ചെയ്തു. വിതരണോദ്ഘാടനം വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് നിര്‍വഹിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. വെളളാങ്കല്ലൂര്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.അജിത്ത്
ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജില്‍ 57-ാമത് കോളേജ് ദിനാഘോഷംജനുവരി 28 ന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജില്‍ ജനുവരി 28-ന് കോളേജ് ദിനാഘോഷം നടത്തുന്നു. രാവിലെ 10.30-ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇ3സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്. കീര്‍ത്തി ഐ.എഫ്.എസ്. ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ദീർഘകാലത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഷാലി അന്തപ്പൻ , ഹെഡ് അക്കൗഡന്റ് ഡേവിസ് എ.പി., സീനിയര്‍
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ കേരള സോൾവെന്റ് എക്സ്ട്രാക്ഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സി എസ് ആർ പദ്ധതിപ്രകാരം പ്രവർത്തനം ആരംഭിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം കെ.എസ്. ഇ. മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ് കെ.പി ജോർജ് നിർവഹിച്ചു. ഹോസ്പിറ്റൽ പ്രസിഡന്റ് എം.പി ജാക്സൺ അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനിൽ നാരായണൻ, നഴ്സിങ് മാനേജർ