എൽഡിഎഫിൽ തിരിച്ചെത്തിയ എൽ.ജെ.ഡി ഇത്തവണ സംസ്ഥാനത്ത് 7 സീറ്റ് ആവശ്യപ്പെട്ടതിൽ മധ്യകേരളത്തിൽ നിന്ന് ഇരിങ്ങാലക്കുടയാണുള്ളത്.സീറ്റ് ലഭിക്കുകയാണെങ്കിൽ യൂജിൻ മൊറേലിയെ മത്സരിപ്പിക്കാനാണ് സാധ്യതയേറെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഘടകകക്ഷിയായ എൽ.ജെ.ഡി. മുന്നണി മാറ്റത്തിന് ശേഷം എൽഡിഎഫിൽ തിരിച്ചെത്തിയ എൽജെഡി ഇത്തവണ സംസ്ഥാനത്ത് 7 സീറ്റ് ആവശ്യപ്പെട്ടതിൽ മധ്യകേരളത്തിൽ നിന്ന് ഇരിങ്ങാലക്കുടയാണുള്ളത്. സീറ്റ് ലഭിക്കുകയാണെങ്കിൽ യൂജിൻ മൊറേലിയെ മത്സരിപ്പിക്കാനാണ് സാധ്യതയേറെ.എൽ.ജെ.ഡി ഇരിങ്ങാലക്കുട സീറ്റ് ആവശ്യപ്പെട്ട കാര്യം എൽ.ജെ.ഡി തൃശൂർ