കാറളം : ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ കാറളം മേഖല കമ്മറ്റി കാറളം സെന്ററിൽ സംഘടിപ്പിച്ച രാപ്പകൽ സമരം സമാപിച്ചു. സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ എൻ വി വൈശാഖൻ സമരം ഉദ്ഘാടനം ചെയ്തു, മേഖല പ്രസിഡന്റ് പി കെ മനോജ് അധ്യക്ഷനായി, ജില്ലാകമ്മറ്റി അംഗം പി സി നിമിത, ബ്ലോക്ക് ട്രഷറർ ഐ.വി.സജിത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ
Day: January 16, 2021
തിങ്കളാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും
ഇരിങ്ങാലക്കുട 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധ സ്ഥലങ്ങളിൽ ജനുവരി 18 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ