തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 168 ൽ 162 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 563 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3110 തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച168 ൽ162 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 563 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ് 2730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
Day: January 11, 2021
ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം വടക്കെ നടയിൽ പ്രവർത്തിച്ചു വരുന്ന സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ബ്രോഷർ പ്രകാശനം നാഷണൽ ഹൈസ്കൂൾ മാനേജർ വി.പി.ആർ മേനോൻ & രുഗ്മിണി രാമചന്ദ്രൻ എന്നിവർ നിർവഹിച്ചു. യോഗത്തിൻ സേവാഭാരതി പ്രസിഡണ്ട് ശിവാനന്ദൻ ഐ.കെ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 24 ന് മുൻ. ഐ.സ്.ആർ.ഓ. ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുമെന്ന് ശിവാനന്ദൻ ഐ.കെ അറിയിച്ചു. സേവാഭാരതി