ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച1 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 16, വീട്ടിലുള്ള പോസിറ്റീവ് 81. ഇതുവരെ ആകെ പോസിറ്റീവ് 1405 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 1 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 16, വീട്ടിലുള്ള പോസിറ്റീവ്81. ഇതുവരെ ആകെ പോസിറ്റീവ് 1404 . ഹോം ക്വാറന്റൈയിനിൽ 396പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 63 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ
Day: January 6, 2021
തൃശൂർ ജില്ലയിൽ ബുധനാഴ്ച 502 പേർക്ക് കോവിഡ്,495 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 502 ൽ 495 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന542പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 6394 തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 502 ൽ 495 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 542 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന്6394 പേര്‍ക്ക് കോവിഡ് 5723 പേര്‍ക്ക്
ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശന തിയ്യതി ദീർഘിപ്പിച്ചു
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശന തിയ്യതി ജനുവരി 15 വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എസ് സി. ഫുഡ് ടെക്നോളജി, ബി എ് സി.മൈക്രോ ബയോളജി, ബി എസ് സി . ബയോ കെമിസ്ട്രി, ബി കോം, എം കോം , ബി
ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന് അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കണം – ബി. ജെ. പി.യുടെ നേതൃത്വത്തില്‍ മൂത്രപ്പുര കെട്ടി സമരം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന് അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ബി. ജെ. പിയുടെ നേതൃത്വത്തില്‍ മൂത്രപ്പുര കെട്ടി സമരം നടത്തി.നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുററിക്കാട് യോഗം ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ബോബന് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ കക്കൂസ്, മൂത്രപ്പുര പ്രവര്‍ത്തന സജ്ജമല്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതയാണ് പ്രധാന കാരണം സെപ്റ്റിക് ടാങ്കിന്റെ