ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 7 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 17, വീട്ടിലുള്ള പോസിറ്റീവ് 94. ഇതുവരെ ആകെ പോസിറ്റീവ് 1404 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 7 കോവിഡ് പോസിറ്റീവുകൾ. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 17, വീട്ടിലുള്ള പോസിറ്റീവ് 94. ഇതുവരെ ആകെ പോസിറ്റീവ് 1404 . ഹോം ക്വാറന്റൈയിനിൽ 398 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 64
Day: January 5, 2021
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 616 പേർക്ക് കോവിഡ്,603 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 616 ൽ 603 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന520പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5615 തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 616 ൽ 603 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 520 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന്5615 പേര്‍ക്ക് കോവിഡ്5037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ
ഇരിങ്ങാലക്കുട സേവാഭാരതി, താലൂക്ക് ആശുപത്രി അന്നദാനത്തിന്റെ പതിനാലാം വാർഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി, താലൂക്ക് ആശുപത്രി അന്നദാനത്തിന്റെ പതിനാലാം വാർഷികം സേവാഭാരതി ഓഫീസിൽ സമുചിതമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് റിട്ടയേർഡ് എസ്. പി പി.എൻ . ഉണ്ണിരാജ ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ സേവാ സന്ദേശം നൽകി. ജാതി മത രാഷ്ട്രീയ വർഗ്ഗ വർണ്ണ ഭേദമില്ലാതെ അർഹരായ ആളുകളിലേക്ക്
ജനുവരി 9 ,10 ,11 തിയ്യതികളിൽ ആചരിക്കുന്ന ദനഹാതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി – കൊടിയേറ്റം ജനുവരി 6 ന് ബുധനാഴ്ച
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രലിൽ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് ജനുവരി 9 ,10 ,11 തിയ്യതികളിൽ ആചരിക്കുന്ന ദനഹാതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . കൊടിയേറ്റം ജനുവരി 6 ന് ബുധനാഴ്ച രാവിലെ 6.00 മണിയുടെ കുർബാനയെ തുടർന്ന് 6:40ന് കത്തീഡ്രൽ വികാരി ഡോ.ആന്റോ ആലപ്പാടൻ നിർവ്വഹിക്കും. വൈകീട്ട് 7 :30 ന് ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സ്വീകരണം നൽകുന്നു.