ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 6 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 17, വീട്ടിലുള്ള പോസിറ്റീവ് 93. ഇതുവരെ ആകെ പോസിറ്റീവ് 1397 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 6 കോവിഡ് പോസിറ്റീവുകൾ. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 17, വീട്ടിലുള്ള പോസിറ്റീവ് 93. ഇതുവരെ ആകെ പോസിറ്റീവ് 1397 . ഹോം ക്വാറന്റൈയിനിൽ 394 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
Day: January 4, 2021
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 281പേർക്ക് കോവിഡ്,273 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 281 ൽ 273 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 677 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3021 തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 281 ൽ 273 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന677 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്,2643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
സഹൃദയ എന്‍ജിനീയറിംഗ് കോളേജിൽ സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജനുവരി 9ന്
കൊടകര: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിൽ ജനുവരി ഒന്‍പത് ശനിയാഴ്ച വൈകീട്ട് ആറര മുതല്‍ 8.30 വരെ സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞാല്‍ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്സുകള്‍, അവയുടെ പ്രത്യേകതകള്‍, ജോലി സാധ്യതകള്‍ തുടങ്ങി മുഴുവന്‍ കാര്യങ്ങളും വിശദമായി അറിയാനാകും.കരിയര്‍ വിദഗ്ധ ശ്രീവിദ്യ സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്ലാസില്‍ കോഴ്സുകളെ പറ്റിയുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും