തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 328 ൽ 320 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 277 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4600 തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 328 ൽ 320 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 277 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്,4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
Day: January 3, 2021
വട്ടേക്കാട്ടുകര കോവിലകത്തുകുന്ന് റോഡ് സഞ്ചാരയോഗ്യമാക്കണം – ഫാമിലി റിസോഴ്സ് ഓർഗനൈസേഷൻ
കാരുമാത്ര : കാരുമാത്ര 9-ാം വാർഡിൽ വട്ടേക്കാട്ടുകരയിൽ നിന്നും ആരംഭിച്ച് പുത്തൻചിറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡായ വട്ടേക്കാട്ടുകര കോവിലകത്തുകുന്ന് റോഡ് 23 വർഷങ്ങൾക്കു മുമ്പേ മെറ്റലിംഗ് നടത്തിയതിനു ശേഷം മറ്റു വർക്കുകൾ ഒന്നും തന്നെ നടത്തിയീട്ടില്ല. പുത്തൻ ചിറയിൽ നിന്ന് വെള്ളാങ്കല്ലൂർക്കും ഇരിങ്ങാലക്കുടയിലേക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ എളുപ്പമാണ് ഈ റോഡ്. റോഡിന്റെ ഇരുവശത്തുമായി അമ്പതോളം കുടുമ്പങ്ങൾ താമസിക്കുന്നുണ്ട്. വർഷങ്ങളായി