ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിൻസ് വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സ്വർഗപ്രവേശനത്തിന്റെ ശതോത്തര സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ഓൺലൈൻ കവിത രചന, ബുക്ക് റിവ്യൂ,ഉപന്യാസം എന്നി മത്സരങ്ങളിലെ വിജയികൾക്ക് അനുമോദനം നൽകി. ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിമല വി.ചാവറ പിതാവിനെക്കുറിച്ച് സന്ദേശം നൽകുകയും ട്രോഫികളും ക്യാഷ് അവാർഡ് വിതരണം നടത്തുകയും ചെയ്തു. വി.ചാവറയച്ചൻ കാലത്തിനു മുന്നേ നടന്ന കർമ്മയോഗി എന്ന കവിത സമാഹാരം
Day: January 2, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, ഇതുവരെ ആകെ പോസിറ്റീവ് 1380
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 14, വീട്ടിലുള്ള പോസിറ്റീവ് 88. ഇതുവരെ ആകെ പോസിറ്റീവ് 1380 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 14, വീട്ടിലുള്ള പോസിറ്റീവ് 88. ഇതുവരെ ആകെ പോസിറ്റീവ് 1380 . ഹോം ക്വാറന്റൈയിനിൽ 396 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ
തൃശൂർ ജില്ലയിൽ ശനിയാഴ്ച 414 പേർക്ക് കോവിഡ്,398 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 414 ൽ 398 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 418 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5328 തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 414 ൽ 398 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 418 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്,4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
കോളനി നിവാസികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട : ഷൺമുഖം കനൽ ബെയ്സ് കോളനി നിവാസികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഭക്ഷ്യ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തത്. സർക്കാർ നൽകുന്ന കിറ്റുകളിൽ ഉൾപ്പെടാത്ത ഇനങ്ങളായ ഉരുളൻ കിഴങ്ങ് , സവാള, കടുക്, മുളക്, പച്ചക്കറികൾ, എന്നിവയെല്ലാമാണ് കിറ്റിൽ ഉള്ളത്. നഗരസഭ കൗൺസിലർ കെ.ആർ വിജയ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്
ബെലെൻ -2020 പുൽക്കൂട് മത്സരത്തിൽ സെന്റ് ജോസഫ്സ് കോൺവെൻറിന് ഒന്നാം സമ്മാനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത അടിസ്ഥാനത്തിൽ റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് സെന്റ് അൽഫോൻസ ചർച്ച് കെ.സി.വൈ.എം ഉം ചേർന്നൊരുക്കിയ ബെലെൻ -2020 പുൽക്കൂട് മത്സരത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോൺവെന്റ് ഒന്നാം സമ്മാനം കരസ്തമാക്കി. കൊറോണയുടെ കരാള ഹസ്തങ്ങളിലകപ്പെട്ട ലോകത്തിലേയ്ക്ക് സ്നേഹത്തിന്റെയും , സമാധാനത്തിന്റെയും പൊൻവെട്ടമായി പിറന്നുവീണ ഉണ്ണിയേശുവിനെഅവതരിപ്പിച്ച