വെള്ളാങ്ങല്ലൂർ കള്ള് ഷാപ്പിനോട് ചേർന്നുള്ള മീൻ തട്ടിൽ നിന്നും ഓഗസ്റ്റ് 24 മുതൽ 28 വരെ മീൻ വാങ്ങിയവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ കള്ള് ഷാപ്പ് റോഡിൽ ഉള്ള (ഷാപ്പിനോട് ചേർന്നുള്ള ) മീൻ തട്ടിൽ നിന്നും ഓഗസ്റ്റ് 24 മുതൽ 28 വരെ മീൻ വാങ്ങിയ പൊതുജനങ്ങൾ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവർ പേരുവിവരങ്ങൾ
Day: August 31, 2020
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ശേഖരിച്ചു വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കേസ്സെടുത്തു
ഇരിങ്ങാലക്കുട : 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം അനധികൃതമായി വില്പനയ്ക്കായി ശേഖരിച്ചു വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.സലില കുമാറും സംഘവും ചേർന്ന് കൊടകര, ആനത്തടം സ്വദേശി കൊളപ്രൻ വീട്ടിൽ സതീഷ് ബാബു (44) വിനെതിരെ കേസെടുത്തു. പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്തില്ല. സംഘത്തിൽ പി.ഓ. പി.എം. ബാബു, പി.ഓ (ജി ആർ )
തൃശൂർ ജില്ലയിൽ തിങ്കാളാഴ്ച 85 പേര്‍ക്ക് കോവിഡ്, 125 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്, 1367പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ തിങ്കാളാഴ്ച 85 പേര്‍ക്ക് കോവിഡ്, 125 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്, 1367പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ തിങ്കാളാഴ്ച കോവിഡ് ബാധിച്ച 85 ൽ 83 പേർക്കും സമ്പര്‍ക്കത്തിലൂടെ. 125 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്, 1693 പേർ രോഗമുക്തി നേടി. തിങ്കാളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 54പേര് വിദേശ
ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച പുതിയ കോവിഡ് പോസിറ്റീവുകൾ ഇല്ല , 22 പേർ നിലവിൽ ചികിത്സയിൽ, 142 പേർ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച പുതിയ കോവിഡ് പോസിറ്റീവുകൾ ഇല്ല , 22 പേർ നിലവിൽ ചികിത്സയിൽ, 142 പേർ നിരീക്ഷണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച പുതിയ കോവിഡ് പോസിറ്റീവുകൾ ഇല്ല ,നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 142പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 22 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 175 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 136 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ