ഇരിങ്ങാലക്കുട : തൃശൂർ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ജീൻസൈമണിന്റെ നേതൃത്വത്തിൽ കാറളം ചെമ്മണ്ട ഭാഗത്ത് നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ ചാരായവുമായി മുകുന്ദപുരം താലൂക്ക് കാറളം വില്ലേജ് ചെമ്മണ്ട ദേശത്ത് നെല്ലിശ്ശേരി വീട്ടിൽ നന്ദകുമാർ(52 ), മുകുന്ദപുരം താലൂക്ക് കാറളം വില്ലേജ് ചെമ്മണ്ട ദേശത്ത് കോന്നിശ്ശേരി വീട്ടിൽ വിജേന്ദ്രൻ (46) എന്നിവരെ അറസ്റ്റ്
Day: August 21, 2020
കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31 ഒഴിവാക്കി
ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31 കാരുകുളങ്ങര കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ വെള്ളിയാഴ്ച ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31 കാരുകുളങ്ങര കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന വാർഡുകൾ മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 13 തുറവൻകാട്. കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 13 വെള്ളാനി പടിഞ്ഞാറ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോൺ
ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 4 പുതിയ കോവിഡ് പോസിറ്റീവുകൾ,14 പേർ നിലവിൽ ചികിത്സയിൽ, 156 പേർ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 4 പുതിയ കോവിഡ് പോസിറ്റീവുകൾ,14 പേർ നിലവിൽ ചികിത്സയിൽ, 156 പേർ നിരീക്ഷണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 4 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വാർഡ് 10 കുഴിക്കാട്ടുകോണം സ്വദേശി 32 വയസ്സുള്ള പുരുഷൻ, വാർഡ് 11 ലെ പോലീസ് സ്റ്റേഷൻ പരിധിയിൽ 34 വയസ്സുള്ള സ്ത്രീ, വാർഡ് 13 ആസാദ് റോഡിൽ 38 വയസ്സുള്ള പുരുഷൻ, 65 വയസ്സുള്ള സ്ത്രീ
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 119 പേര്‍ക്ക് കോവിഡ്, 55 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന്1983 പേര്‍ക്ക് കോവിഡ്, 1777 പേർക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 119 പേര്‍ക്ക് കോവിഡ്, 55 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന്1983 പേര്‍ക്ക് കോവിഡ്, 1777 പേർക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് ബാധിച്ച119 ൽ 104 പേർക്കും സമ്പര്‍ക്കത്തിലൂടെ. 55 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്, 1419 പേർ രോഗമുക്തി നേടി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും
തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്
താറാവ് മുട്ടകൾ ചോദിച്ചതിൽ കൊടുക്കാത്തതിലുള്ള വിരോധം വച്ച് താറാവുകളെ വെട്ടി പരിക്കേൽപ്പിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ
ആളൂർ : താറാവുമുട്ടകൾ ചോദിച്ചതിൽ കൊടുക്കാത്തതിലുള്ള വിരോധം വച്ച് ഷർട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന വടിവാൾ എടുത്തു വീശി ഭീകരാന്തരീഷം സൃഷ്ടിച്ച് പൊരുന്നംകുന്നിലുള്ള കൈപ്രമ്പാട്ട് വീട്ടിൽ ജോമിയുടെ എബനെസർ ബ്രീഡിങ് ഫാം ആൻറ് ഹാച്ചറി കെട്ടിടത്തിലേക്ക് ആഗസ്റ്റ് 19 ന് അതിക്രമിച്ചു കയറി വിലകൂടിയ ഇനത്തിൽപെട്ട വിഗോവ സൂപർ എം ബ്രോയ്ലർ ഡക്ക് പാറന്റ് ബേർഡുകളായ നിരവധി താറാവുകളെ വെട്ടി മുറിവേൽപ്പിച്ചും 6 താറാവുകളെ വെട്ടി കൊലപ്പെടുത്തിയും മൂന്ന് താറാവുകളെ കവർച്ച ചെയ്തുകൊണ്ടുപോയ